Tue, Mar 24, 2026
25.9 C
Dubai
Home Tags Malabar News

Tag: Malabar News

‘വീഡിയോ ഓണാക്ക്, എല്ലാരേം എനിക്കൊന്ന് കാണാനാ’; മാധവി ടീച്ചറുടെ അവസാന വാക്കുകൾ

കാസർഗോഡ്: 'ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം', ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ്‌ അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക...

മഴ വില്ലനായി; നെല്ലുണക്കാൻ തമിഴ്‌നാട്ടിൽ നിന്ന് യന്ത്രമെത്തിച്ച് കർഷകർ

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ല് ഉണക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും യന്ത്രമെത്തിച്ച് കർഷകർ. നിർത്താതെ പെയ്യുന്ന മഴയിൽ നെല്ല് ഉണക്കാൻ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് യന്ത്രത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് കർഷകർ...

മലപ്പുറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം വള്ളുവമ്പ്രത്ത് ഇന്ന് രാവിലെ 9.30ന് ആണ് സംഭവം. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ...

എംഎൽഎയുടെ കടയിൽ നഗ്‌നനായെത്തി മോഷണം; പഴയ തുണിക്കെട്ടുകളുമായി കള്ളൻ മുങ്ങി

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ഡ്രൈ ക്ളീനിങ് സെന്ററിൽ മോഷണം. മുൻ മേയറും കോഴിക്കോട് നോർത്ത് എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള വണ്ടർ ക്ളീൻ എന്ന ഡ്രൈ ക്ളീനിങ് സ്‌ഥാപനത്തിലാണ് മോഷണം നടന്നത്....

മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു

കൽപറ്റ: മുത്തങ്ങയിൽ മാരക ലഹരിമരുന്നും ചാരായവും കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. വ്യത്യസ്‌ത സംഭവങ്ങളിലാണ് അറസ്‌റ്റ്‌. മുത്തങ്ങ ചെക്ക്‌പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തോട്ടുമുക്കം സ്വദേശി മൂന്നുതൊട്ടിയിൽ ബോണി സെബാസ്‌റ്റ്യൻ (23) ആണ് അറസ്‌റ്റിലായത്‌....

പൂക്കോട് വെറ്റിനറി കാമ്പസ്; വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌

വയനാട്: ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഹോസ്‌റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിലവിലെ കണ്ടെത്തൽ. കഴിഞ്ഞ...

കൽപ്പാത്തി രഥോൽസവം; ജില്ലാ ഭരണകൂടത്തിന് രൂപരേഖ സമർപ്പിച്ചു

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ ഉൽസവത്തിന്റെ രൂപരേഖ തയ്യാറാക്കി ഗ്രാമസമൂഹം ജില്ലാ ഭരണകൂടത്തിന് കൈമാറി. രൂപരേഖയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്‌ത്‌...

17കാരി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17കാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്. യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ളസ് ടു...
- Advertisement -