Tue, Mar 24, 2026
21.8 C
Dubai
Home Tags Malabar News

Tag: Malabar News

വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

കോഴിക്കോട്: വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. വടകര കുന്നുമ്മക്കര ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. കടയിലേക്ക് പോയ സഹോദരന് പിന്നാലെ പോയ കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു. അതേസമയം, ജില്ലയിലെ...

ഒന്നര വയസുകാരിയുടെ കൊലപാതകം; താനും ആത്‍മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചതെന്ന് പ്രതി

കണ്ണൂർ: പാനൂരിൽ ഭാര്യയെയും ഒന്നര വയസുള്ള മകളെയും പുഴയിൽ തള്ളിയിട്ട പ്രതി ഷിജുവിന്റെ മൊഴി പുറത്ത്. ഭാര്യയുടെ 50 പവനോളം സ്വർണം പണയം വച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്...

ചൂരണി മേഖലയിലെ തർക്കമില്ലാത്ത ഭൂമിയിൽ ജണ്ട കെട്ടാൻ വനംവകുപ്പ് തീരുമാനം

കോഴിക്കോട്: കാവിലുംപാറ പഞ്ചായത്തിലെ ചൂരണി മേഖലയിലെ ഭൂമിയിൽ ജണ്ട കെട്ടാൻ വനംവകുപ്പ് തീരുമാനം. കർഷകരുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് ഭൂമിയിൽ സർവേ നടത്തി തർക്കമില്ലാത്ത സ്‌ഥലത്ത് ജണ്ട സ്‌ഥാപിക്കാനാണ് തീരുമാനിച്ചത്. ഇകെ വിജയൻ...

റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ മന്ത്രിക്ക് ‘പാട്ടെഴുതി’ മുൻ പഞ്ചായത്തംഗം

പാലക്കാട്: വാണിയംകുളം-കോതകുറിശ്ശി പാതയും അതിലൂടെയുള്ള യാത്രയുടെ ദുരിതവും പാട്ടിലൂടെ അവതരിപ്പിച്ച് അനങ്ങനടി പഞ്ചായത്ത് മുൻ അംഗം ഇബ്രാഹിം മേനക്കം. 5 വർഷത്തോളമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതിലെ പ്രതിഷേധമാണ് 'സ്‌നേഹപൂർവം മന്ത്രിക്ക്' എന്ന പേരിൽ...

വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ

കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...

കൗതുകം നിറച്ച് അറ്റ്ലസ് മോത്ത് ശലഭം

കോഴിക്കോട്: കൊടുവള്ളിയിലെ മുത്തമ്പലത്ത് നാഗശലഭം എത്തി. തിയ്യക്കണ്ടിയിൽ പ്രവീൺദാസിന്റെ വീടിന് മുൻപിലുള്ള മരത്തിലാണ് നാഗശലഭത്തെ കണ്ടത്. അറ്റ്ലസ് മോത്ത് എന്നും സർപ്പശലഭം എന്നും അറിയപ്പെടുന്ന ഇവ ലോകത്തിലെ തന്നെ വലിയ നിശാശലഭങ്ങളിൽ പെടുന്നവയാണ്. ഇന്ത്യ,...

വീണ്ടും കാട്ടാനയിറങ്ങി; ജില്ലയിലെ കടൽക്കണ്ടം മലയിൽ വ്യാപക കൃഷിനാശം

കണ്ണൂർ: ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കടൽക്കണ്ടം മലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് വ്യാപകമായി ഇവ കൃഷി നശിപ്പിക്കുകയും ചെയ്‌തു. റബ്ബർ, കമുക് എന്നീ വിളകളാണ് കഴിഞ്ഞ ദിവസം...

പുഴയിലേക്ക് തള്ളിയിട്ട ഒന്നര വയസുകാരി മരിച്ചു, യുവതിയെ രക്ഷിച്ചു; ഭർത്താവിനായി തിരച്ചിൽ

കണ്ണൂർ: പാത്തിപ്പാലത്ത് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷിജുവിനെതിരെ കതിരൂർ പോലീസ് കേസെടുത്തു. തന്നെയും കുഞ്ഞിനേയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന ഷിജുവിന്റെ ഭാര്യ സോനയുടെ...
- Advertisement -