Mon, Mar 23, 2026
22.2 C
Dubai
Home Tags Malabar News

Tag: Malabar News

വ്യാജ ഡീസൽ ഉപയോഗം; കോഴിക്കോട്ടെ സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ജില്ലയിലെ ബസുകളിൽ വ്യാജ ഡീസലുകളുടെ ഉപയോഗം വർധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ബസിൽ നിന്ന് വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം...

ജില്ലയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: ജില്ലയിലെ പുലാമന്തോൾ പാലത്തിന് സമീപത്ത് നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പുലാമന്തോൾ ചെമ്മല സ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഉമ്മറുൽ ഫാറൂഖ്(23) ആണ് അറസ്‌റ്റിലായത്‌. സിഐ സുനിൽ പുളിക്കൽ,...

പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; 4 പേർ അറസ്‌റ്റിൽ

കാസർഗോഡ്: 16കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. കാപ്പുവിലെ കെഎസ് ശരത് ഷെട്ടി, മാരുതി മജ്‌ഞുനാഥ്, ഇദായത്തുല്ല, ലോഡ്‌ജ്‌ മാനേജർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്‌. ബണ്ട്വാൾ സ്വദേശിനിയായ...

സഞ്ചാരികൾ എത്തിത്തുടങ്ങി; നീലഗിരിയിൽ വിനോദസഞ്ചാരം വീണ്ടും ഉണരുന്നു

വയനാട്: കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിട്ട നീലഗിരിയിലെ വിനോദസഞ്ചാരത്തിന് നിലവിൽ പുത്തൻ ഉണർവ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയും, നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കേരളം,...

ഡീസൽ വിലയിൽ വർധന; കൊയ്‌ത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു

പാലക്കാട്: സംസ്‌ഥാനത്ത് ഡീസൽ വിലയും 100 കടന്നതോടെ ഒന്നാംവിള കൊയ്‌ത്തിലും പ്രതിസന്ധി നേരിടുന്നതായി കർഷകർ. ഇന്ധന വിലയിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കൊയ്‌ത്ത് യന്ത്ര വാടകയെയും, ലഭ്യതയെയും ബാധിച്ചു തുടങ്ങിയതായി കർഷകർ വ്യക്‌തമാക്കുന്നുണ്ട്....

ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...

താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

മലപ്പുറം: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിം ആണ് അറസ്‌റ്റിലായത്‌. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്‌പ്രസിൽ കോയമ്പത്തൂരിൽ നിന്നും 16 ലക്ഷം രൂപ 500, 2000...

ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് താജുദ്ദീന്റെ രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്‌റ്റഡിയിൽ. ഒളിവിലുള്ള താജുദ്ദീനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടിൽ...
- Advertisement -