Fri, Mar 20, 2026
28.4 C
Dubai
Home Tags Malabar News

Tag: Malabar News

മലമ്പുഴ ഉദ്യാനത്തിൽ കർശന നിയന്ത്രണം; പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചു

മലമ്പുഴ: മാസങ്ങളുടെ അടച്ചിടലിന് ശേഷം മലമ്പുഴ ഉദ്യാനം തുറന്നു. പൂർണമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സന്ദർശകരെ കടത്തിവിടുക. ഇന്നലെ നിരവധി വിനോദ സഞ്ചാരികളാണ് മലമ്പുഴയിൽ എത്തിയത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള രേഖകൾ...

എലത്തൂർ റെയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു

എലത്തൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ എലത്തൂർ റയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാത്രി പത്ത് മണി മുതൽ രാവിലെ ആറുമണിവരെ ഗേറ്റ് അടയ്‌ക്കാനാണ് റെയിൽവേയുടെ തീരുമാനം. പാലക്കാട്...

കാട്ടാനശല്യം അതിരൂക്ഷം; പുഴമൂലയിൽ വ്യാപക കൃഷിനാശം

വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം അതിരൂക്ഷമായി. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെത്തിയ മൂന്ന് കാട്ടാനകളാണ് വ്യാപകമായി കൃഷിനാശം വരുത്തിയതായി റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു മാസത്തിലധികമായി മേഖലയിൽ എട്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണെന്ന്...

കൊടികുത്തിമലയിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രവേശനം ഒരേസമയം 20 പേർക്ക്

പെരിന്തൽമണ്ണ: രണ്ടു വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടെ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കേന്ദ്രം തുറന്ന ആദ്യ...

ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ

പാലക്കാട്: ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. 20 വരെയാണ് ചന്ത പ്രവർത്തിക്കുക. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പേരുമാട്ടി പഞ്ചായത്ത് ഓണസമൃദ്ധി-കർഷകച്ചന്ത ഇന്ന് രാവിലെ പത്തിന് മന്ത്രി കെ...

പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ; മുഖ്യപ്രതി ഒളിവിൽ

മലപ്പുറം: പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ് (37), വയനാട് ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ശംസുദ്ദീൻ (38), ഒതുങ്ങുക്കൽ ചെറുകുന്ന് കുന്നക്കാടൻ...

അമൃതം പൊടിയിൽ ചത്ത പല്ലി; പത്തുമാസം പ്രായമുള്ള കുഞ്ഞ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ടിലെ അങ്കണവാടിയിൽ നിന്ന് കുട്ടികൾക്കായി വിതരണം ചെയ്‌ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇത് കഴിച്ച പത്തു മാസം പ്രായമായ കുട്ടി വയറുവേദനയെ തുടർന്ന് ചികിൽസയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ...

ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക

കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...
- Advertisement -