Tue, Mar 17, 2026
25.2 C
Dubai
Home Tags Malabar News

Tag: Malabar News

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് മർദ്ദനം; സഹോദരനെതിരെ കേസ്

കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദ്ദിച്ചതായി പരാതി. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇവരുടെ സഹോദരനായ ബാലുശ്ശേരി സ്വദേശി ശ്രീരാഗ് ഇയാളുടെ ഭാര്യ അശ്വതി എന്നിവർക്കെതിരെ...

റേഷൻ കാർഡ്; അനർഹർക്കെതിരെ നടപടി കടുപ്പിച്ച് ജില്ലാ ഭരണകൂടം

കാസർഗോഡ്: അനർഹമായി മുൻഗണന/ എഎവൈ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവർ കാർഡ് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കടുത്ത നടപടി. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയിൽ 4.51 ലക്ഷം രൂപ...

ഒറ്റരാത്രി കൊണ്ട് 5 ഏക്കർ വാഴകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

പെരുവ: കോളയാട്‌ പഞ്ചായത്തിലെ പെരുവ ചെമ്പുക്കാവ് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രി എത്തിയ കാട്ടാനക്കൂട്ടം അഞ്ച് ഏക്കറോളം കൃഷി നശിപ്പിച്ചു. രാത്രി വീടിന് സമീപത്ത് വരെ എത്തുന്ന കാട്ടാനകളുടെ ആക്രമണം...

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്‌ളാന്റ്; മൂന്ന് മാസത്തിനകം പ്രവർത്തന സജ്‌ജമാകും

കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്‌സിജൻ പ്‌ളാന്റ് പ്രവർത്തനസജ്‌ജമാകും. പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെപി മോഹനൻ എംഎൽഎ ആശുപത്രി സന്ദർശിക്കുകയും അവലോകന യോഗം ചേരുകയും ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ...

കൊവാക്‌സിൻ രണ്ടാം ഡോസ്; ജില്ലയിൽ നാളെ 11 കേന്ദ്രങ്ങളിൽ 

കാസർഗോഡ് : ജില്ലയിൽ കൊവാക്‌സിന്റെ രണ്ടാം ഡോസ് നാളെ(ജൂൺ 26) 11 ആരോഗ്യ സ്‌ഥാപനങ്ങളിൽ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്‌ടർ കെആർ രാജനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാക്‌സിനേഷനായി സർക്കാരിന്റെ കോവിൻ...

ഒരാഴ്‌ചക്ക് ശേഷം തൃശ്ശിലേരി വീണ്ടും കടുവപ്പേടിയിൽ

വയനാട് : തൃശ്ശിലേരിയും പരിസര പ്രദേശങ്ങളും വീണ്ടും കടുവപ്പേടിയിൽ. ഏകദേശം ഒരാഴ്‌ചക്ക് ശേഷമാണ് ഇവിടങ്ങളിൽ വീണ്ടും കടുവ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പകൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ...

കരിപ്പൂർ വിമാനത്താവളം; കോവിഡ് പരിശോധനാ സംവിധാനം സജ്‌ജം

മലപ്പുറം : കോവിഡ് പരിശോധനക്കുള്ള സംവിധാനങ്ങൾ സജ്‌ജമാക്കി കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും, യാത്രക്കാർക്ക് 4 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ്...

പാലക്കാട്-പറമ്പിക്കുളം ബസ് സർവീസ്; നിലച്ചിട്ട് 16 മാസം

പാലക്കാട് : ജില്ലയിൽ നിന്നും പറമ്പിക്കുളത്തേക്കുള്ള ബസ് സർവീസ് നിലച്ചിട്ട് 16 മാസം. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ഇടയിലാണ് പറമ്പിക്കുളത്തേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തിയത്. ഇതിനൊപ്പം തന്നെ പൊള്ളാച്ചിയിൽ...
- Advertisement -