Mon, Mar 16, 2026
27.8 C
Dubai
Home Tags Malabar News

Tag: Malabar News

ബിഎസ്‌എൻഎൽ ടവറിൽ റീത്ത് വെച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

പരപ്പ: എടത്തോടിനടുത്ത് ക്‌ളീനിപ്പാറയിലെ ബിഎസ്‌എൻഎൽ മൊബൈൽ ടവർ പ്രവർത്തനക്ഷമം അല്ലാത്തതിനാൽ സമരം നടത്തി ഡിവൈഎഫ്‌ഐ. ടവറിൽ റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ടവർ ചാർജ് ചെയ്യാനുള്ള ബാറ്ററി കേടായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ജനറേറ്റർ ഉണ്ടെങ്കിലും...

അധ്യാപകരില്ല; ജില്ലയിൽ ഒഴിവുകൾ 600ഓളം, നിയമനം ലഭിച്ചിട്ടും കാത്തിരിക്കുന്നവർ ഏറെ

കാസർഗോഡ് : സംസ്‌ഥാനത്ത് നാളെ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലാകെ എൽപി, യുപി, ഹൈസ്‌കൂൾ ക്‌ളാസുകളിലായി 600ഓളം അധ്യാപകരുടെ കുറവാണുള്ളത്. ഇതിന് പുറമേ ഹയർസെക്കൻഡറി,...

ഓടകളുടെ നിർമാണം വൈകുന്നു; നഗരത്തിലെ വ്യാപാരികൾ പ്രതിസന്ധിയിൽ

കണ്ണൂർ : ജില്ലയിലെ നഗരപ്രദേശത്തെ മാർക്കറ്റ് പരിസരങ്ങളിൽ നടന്നുവരുന്ന ഓടയുടെ പുനർനിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. പുനർനിർമാണം തടസപ്പെട്ടതിനാൽ ഓടകൾക്ക് സമീപമുള്ള വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത അവസ്‌ഥയിലാണെന്ന് വ്യാപാരികൾ വ്യക്‌തമാക്കി. എംഎ...

14 കിലോ കഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ

വയനാട് : 14 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത്(21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ(27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

ഭക്ഷണമില്ല; യാത്രക്കാരെ ആക്രമിച്ച് തെരുവ് നായകൾ, സ്‌ഥിതി രൂക്ഷം

കോഴിക്കോട് : ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായകൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവാകുന്നു. ഹോട്ടലുകളും മാർക്കറ്റുകളും ഉൾപ്പടെ അടഞ്ഞു കിടക്കുന്നതിനാൽ നിലവിൽ ഇവക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്. ജില്ലയിൽ കോൺവന്റ്...

രോഗവ്യാപനം രൂക്ഷം; ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ ശ്രമം

പാലക്കാട് : പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു നിൽക്കുന്ന പാലക്കാട് ജില്ലയിൽ കൂടുതൽ വാക്‌സിൻ എത്തിക്കുന്നതിന് ശ്രമം. ജില്ല നിലവിൽ നേരിടുന്ന വാക്‌സിൻ ക്ഷാമം സംബന്ധിച്ച് മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും...

കാപ്പാട് ബീച്ച് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച്‌ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബ്ളൂ ഫ്ളാഗ് ഡസ്‌റ്റിനേഷൻ പദവി ലഭിച്ച ടൂറിസം...

ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്രാദുരിതം

ആനക്കര: പഞ്ചായത്തിലെ 13ആം വാർഡിലൂടെ കടന്നുപോകുന്ന ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി ഈ പാതയുടെ അവസ്‌ഥ വളരെ മോശമാണ്. വേനൽമഴ ശക്‌തിപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുവഴിയുള്ള...
- Advertisement -