Sun, Mar 15, 2026
28.2 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ്(35) മരിച്ചത്. പോക്‌സോ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ബിജു. ജയിലിലെ...

ജില്ലാ ജഡ്‌ജിയുടെ ഇടപെടൽ; പാലക്കാട് ഫ്‌ളാഷ് മോബിന്റെ ശബ്‌ദം കുറച്ചതായി പരാതി

പാലക്കാട്: ജില്ലാ ജഡ്‌ജി ഇടപെട്ട് ഫ്‌ളാഷ്‌ മോബിന്റെ ശബ്‌ദം കുറപ്പിച്ച സംഭവം വിവാദമായി. ക്യാപ്‌റ്റൻ ലക്ഷ്‌മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ്‌ മോബിന്റെ ശബ്‌ദമാണ് ജില്ലാ ജഡ്‌ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്....

കടൽ കടന്നും രക്‌തദാനം; കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ നാലംഗ സംഘം സൗദിയിൽ

പട്ടിക്കാട്: സൗദി പൗരനായ കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ കേരളത്തിൽ നിന്ന് നാലുപേർ കടലുകടന്നു. അപൂർവ രക്‌തഗ്രൂപ്പായ ബോംബെ ഗ്രൂപ്പുള്ള 'ബോംബെ ഡോണേഴ്‌സ്‌’ അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ്‌ ഫാറൂഖ് തൃശൂർ, മുഹമ്മദ്‌ റഫീഖ്...

വ്യാജരേഖകൾ ചമച്ച് കെഎസ്‌എഫ്‌ഇയിൽ വൻ തട്ടിപ്പ്; മാനേജർ ഉൾപ്പടെ രണ്ടുപേർ അറസ്‌റ്റിൽ

കൊണ്ടോട്ടി ∙ കെഎസ്‌എഫ്‌ഇ ശാഖയിൽനിന്ന് കുറി വിളിച്ചെടുത്ത് വ്യാജരേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ ഉൾപ്പടെ 2 പേർ അറസ്‌റ്റില്‍. കേസിലെ പ്രധാനി കോഴിക്കോട് കക്കോടി മോറിക്കര...

രാത്രിയാത്രാ നിയന്ത്രണം; കേന്ദ്ര സർവകലാശാലയിൽ വീണ്ടും പ്രതിഷേധം

പെരിയ: കാമ്പസിൽ രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേന്ദ്ര സർവകലാശാലയിൽ വീണ്ടും പ്രതിഷേധങ്ങൾ ഉയരുന്നു. പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സർവകലാശാലയിലെ 50...

സ്‌കൂൾ ബസിനടിയിൽപ്പെട്ട് പാലക്കാട് 15കാരൻ മരിച്ചു

പാലക്കാട്: ജില്ലയിൽ സ്‌കൂൾ ബസിനടിയിൽപ്പെട്ട് 15 വയസുകാരൻ മരിച്ചു. വിഷ്‌ണുവാണ് മരിച്ചത്. ജില്ലയിലെ അകത്തേത്തറയിൽ വച്ചാണ് സംഭവം. ബൈക്കിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ...

കൊടുവള്ളിയിൽ വൻ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ പോലീസിന്റെ കുഴൽപ്പണ വേട്ട. സ്‌കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ (18) എന്നിവരാണ്...

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര; വാഹനങ്ങൾക്ക് പിഴ ചുമത്തി

പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര നടത്തിയ ബസിന് പിഴ. അപകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ...
- Advertisement -