Sun, Jan 25, 2026
21 C
Dubai
Home Tags Malappuram News

Tag: Malappuram News

മഞ്ചേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും

മഞ്ചേരി: മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ മഞ്ചേരിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശമായതിനാൽ ഏറെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉത്തരമേഖലാ ഐജി...

പച്ചക്കറി ലോറിയില്‍ മദ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ

നിലമ്പൂര്‍: പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം എക്‌സൈസ് സംഘം പിടികൂടി. വഴിക്കടവില്‍ വെച്ചാണ് ലോറി എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ നിലമ്പൂര്‍ സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. നിലമ്പൂര്‍ വല്ലപ്പുഴ പറമ്പന്‍ മുഹമ്മദ്...

നിലമ്പൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം

നിലമ്പൂർ: നിലമ്പൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്‌. ചടങ്ങ് നടന്ന വീട്ടിലെ കിണർ വെള്ളം കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ്...

കനത്ത മഴ; നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത് കിണർ രൂപപ്പെട്ടു; അമ്പരന്ന് വീട്ടുകാർ

എടപ്പാൾ: കനത്ത മഴയിൽ പലയിടങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് പതിവാണ്. എന്നാൽ, മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളംകുന്നിൽ നിമിഷനേരം കൊണ്ടാണ് ഒരു കിണർ രൂപപ്പെട്ടിരിക്കുന്നത്. പുതിയ കിണർ കണ്ട് അമ്പരന്ന് നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും. കപ്പൂർ...

വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി

മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും...

ഉരുൾപൊട്ടൽ ഭീഷണി; ചീനിക്കപ്പാറ കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പട്ടിക്കാട്: സംസ്‌ഥാനത്ത്‌ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് പ്രദേശത്തെ ആറ് പേരെ മണ്ണാർമല പിടിഎംഎ യുപി സ്‌കൂളിലെ ക്യാംപിലേക്ക്...

വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു

മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത്...

കോവിഡ് പ്രതിരോധത്തിനായി 1.15 കോടി രൂപ മാറ്റിവെക്കും; മലപ്പുറം നഗരസഭ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് 1.15 കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാന്‍ കഴിഞ്ഞ ദിവസം...
- Advertisement -