Sun, Jun 14, 2026
30 C
Dubai
Home Tags Malappuram News

Tag: Malappuram News

ടിപിആർ നിരക്ക് 40ന് മുകളിൽ; താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

മലപ്പുറം : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തിൽ രോഗവ്യാപനം വീണ്ടും ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ...

വനിതാ ജീവനക്കാരിയെ അപമാനിച്ചു; സിഐക്കെതിരെ പരാതി

മലപ്പുറം: പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്‌ അവധി ദിനം പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിതാ ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്‌തതായി പരാതി. ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന്...

കുതിരയുമായി കറങ്ങാനിറങ്ങി; മാനസിക ഉല്ലാസത്തിനെന്ന് മറുപടി; പോലീസിനെ അമ്പരപ്പിച്ച് യുവാവ്

തിരൂർ: ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ കുതിരയുമായി കറങ്ങാനിറങ്ങിയ യുവാവിന്റെ വിശദീകരണം കേട്ട പോലീസ് അമ്പരന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് താനൂരിലാണ് സംഭവം. മൂച്ചിക്കലിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിന്റെ മുന്നിലേക്ക് കുതിരയുമായി യുവാവ് എത്തിയത്. ഇയാളെ...

ട്രിപ്പിൾ ലോക്ക്‌ഡൗൺ; മലപ്പുറത്തെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കും

മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗണിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എസ്‌പി എസ്‌ സുജിത്ത് അറിയിച്ചു. ഇതിനായി മൊബൈൽ സ്‌ക്വാഡുകളുടെ പ്രവർത്തനം വിൽപുലപ്പെടുത്തുമെന്നും എസ്‌പി പറഞ്ഞു. നിലവിൽ നഗര പ്രദേശങ്ങളിലും പ്രധാന...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 2 പേർ പിടിയിൽ

കരിപ്പൂർ: ഒരിടവേളക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3,334 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വടകര സ്വദേശി അബ്‌ദുൽ ശരീഫ്, മലപ്പുറം...

കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് അനാവശ്യമായി പിടിച്ചുവെച്ചു; പോലീസിനെതിരെ പരാതി

മലപ്പുറം: ആനക്കയത്ത് കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് പോലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി. മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ അബ്‌ദുൾ റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് പരിശോധന...

മലപ്പുറത്ത് വീട്ടിൽ നിന്ന് 12 പവൻ സ്വർണം കവർന്ന സംഭവം; 16കാരി പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി എആർ നഗറിലെ വീട്ടിൽ നിന്നും 12 പവൻ മോഷണം പോയ സംഭവത്തിൽ 16കാരി പിടിയിൽ. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസമാണ് എആർ നഗർ സ്വദേശിയായ അബ്‌ദുൽ...

കോവിഡ് ടെസ്‌റ്റിന് അധിക തുക ഈടാക്കിയ ലാബുകൾക്ക് എതിരെ നടപടി

നിലമ്പൂർ: കോവിഡ് ആർടിപിസിആർ പരിശോധനക്ക് അധിക തുക ഈടാക്കിയ നിലമ്പൂരിലെ സ്വകാര്യ ലാബുകൾക്കെതിരെ നടപടി. കളക്‌ഷൻ സെന്ററായി പ്രവർത്തിക്കുന്ന ഒരു ലാബിന്‌ 5000 രൂപയും മറ്റൊരു ലാബിന് 10,000 രൂപയും പിഴ ചുമത്തി....
- Advertisement -