Tag: Malappuram News
പിഴ രസീതിൽ കൃത്രിമം; ജില്ലയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ
മലപ്പുറം : പിഴ ഈടാക്കുമ്പോൾ നൽകുന്ന രസീതിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പ്രിൻസിപ്പൽ എസ്ഐ സിവി ബിബിനെയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്‌തത്. വിവിധ കേസുകളിൽ പിഴ ചുമത്തിയതിൽ...
കോവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല; ഉദ്യോഗസ്‌ഥക്ക് എതിരെ നടപടി
മലപ്പുറം: കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കോവിഡ് പോസിറ്റീവ് ആയ വിവരം റിട്ടേണിങ് ഓഫീസറെ...
മിന്നലിൽ നവജാത ശിശുവിന് പരിക്ക്
വെളിയങ്കോട്: തിങ്കളാഴ്‌ച രാത്രിയിലുണ്ടായ മിന്നലിൽ നവജാത ശിശുവിന് പരിക്കേറ്റു. വെളിയങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞഹമ്മദിന്റെ മകൾ ജിഷക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് മിന്നലേറ്റത്. കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റു. പരിക്കേറ്റ...
ജില്ലയിൽ നെല്ല് സംഭരണം വൈകുന്നു; കർഷകർ പ്രതിഷേധത്തിൽ
മലപ്പുറം : ജില്ലയിൽ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സപ്ളൈകോ താമസം വരുത്തുന്നതായി കർഷകർ. ഒരാഴ്‌ച മുൻപ് കൊയ്‌തെടുത്ത നെല്ലിന്റെ ജലാംശം പരിശോധിക്കാൻ അധികൃതർ എത്താത്തതും കർഷകർക്ക് ഇടയിൽ പ്രതിഷേധം ശക്‌തമാകാൻ കാരണമായിട്ടുണ്ട്. കൃഷിഭൂമി...
ചീമേനി തുറന്ന ജയിൽ ഭക്ഷണ വിൽപ്പനശാല; ചെറുവത്തൂരിൽ വീണ്ടും ആരംഭിച്ചു
കാസർഗോഡ് : ജില്ലയിൽ ചീമേനി തുറന്ന ജയിലിന്റെ ഭക്ഷണ വിൽപ്പനശാല ചെറുവത്തൂരിൽ ആരംഭിച്ചു. ഇഎംഎസ് ഓപ്പൺ സ്‌റ്റേഡിയത്തിന് സമീപമാണ് പുതിയ വിൽപനശാല വീണ്ടും ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഈ ഭക്ഷണ വിൽപ്പനശാല പ്രവർത്തിച്ചിരുന്നത്...
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...
ഫർണിച്ചർ നിർമാണശാലക്ക് തീപിടുത്തം; 10 ലക്ഷം രൂപയുടെ നാശനഷ്‌ടം
മലപ്പുറം : ജില്ലയിലെ പുള്ളിപ്പാടത്ത് ഫർണിച്ചർ നിർമാണശാലക്ക് തീ പിടിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ് തീപിടുത്തത്തെ തുടർന്ന് ഉണ്ടായത്. തടികൾ, ഉരുപ്പടികൾ, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവ എല്ലാം നശിച്ചിട്ടുണ്ട്. പുള്ളിപ്പാടം...
വിമാന താവളത്തിന് പുറത്തെത്തിച്ച സ്വർണം ടോൾ ബൂത്തിന് സമീപം പിടികൂടി
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ പുറത്തെത്തിച്ച 22 ലക്ഷം രൂപയുടെ സ്വർണം ടോൾ ബൂത്തിന് സമീപത്തായി പ്രിവന്റീവ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നു കരിപ്പൂരിലെത്തിയ മലപ്പുറം തെന്നല സ്വദേശി...





































