Tag: Malappuram News
കാമുകനൊപ്പം പോകാൻ മകളെ ഉപേക്ഷിച്ച യുവതി അറസ്‌റ്റിൽ
തേഞ്ഞിപ്പലം: നാലു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്‌റ്റില്‍. പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമ പ്രകാരമാണ് യുവതിക്കെതിരെ നടപടിയെടുത്തത്. യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
തലപ്പാറയിലെ...
തിരഞ്ഞെടുപ്പ് കാലത്ത് സ്‌ക്വാഡുകൾ പിടികൂടിയത് 5.44 കോടി രൂപ
മലപ്പുറം : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 5.44 കോടി രൂപയും 227 ഗ്രാം സ്വർണവും. തിരഞ്ഞെടുപ്പ് വിഭാഗത്തിനു കീഴിൽ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്,...
വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്
മലപ്പുറം: വളാഞ്ചേരി സുബിറ ഫർഹത്ത് തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്. കൂടുതൽ ശാസ്‍ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ്. അന്വേഷണം...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തിനശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റിൽ നിന്ന്...
രേഖകൾ ഇല്ലാതെ പണം കടത്താൻ ശ്രമം; ജില്ലയിൽ 2.58 കോടി രൂപ പിടികൂടി
മലപ്പുറം : ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണം പോലീസ് പിടികൂടി. 2.58 കോടി രൂപയാണ് കൂട്ടിലങ്ങാടിയിൽ നടന്ന വാഹനപരിശോധനക്കിടെ പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് കോഴിക്കോട് ഉണ്ണികുളം സ്വദേശി ആലപ്പടിക്കൽ...
വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ; എങ്ങുമെത്താതെ അന്വേഷണം
മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ പിന്നിടുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10ആം തീയതി...
രേഖകളില്ലാത്ത 2.58 കോടി രൂപ മലപ്പുറത്ത് പിടിച്ചെടുത്തു
മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ മലപ്പുറത്ത് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയാണ് പിടിയിലായത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്...
മലപ്പുറത്ത് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി സൂചനയുണ്ട്.
സഹകരണ ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി...





































