കാമുകനൊപ്പം പോകാൻ മകളെ ഉപേക്ഷിച്ച യുവതി അറസ്‌റ്റിൽ

By News Desk, Malabar News
theft arrest
Representational image
Ajwa Travels

തേഞ്ഞിപ്പലം: നാലു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്‌റ്റില്‍. പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമ പ്രകാരമാണ് യുവതിക്കെതിരെ നടപടിയെടുത്തത്. യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ ചെനക്കലങ്ങാടിയിലെ  വീട്ടിലേക്ക് വിരുന്ന് വന്ന യുവതി മാര്‍ച്ച് 27ന് കാമുകനോപ്പം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്.

Also Read: കോവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം; വിതരണം മെയ് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE