Tag: Malappuram News
മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ചികിൽസക്കായി എത്തിയ രോഗിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചക്കുള്ളിൽ ഒപി സേവനവും തുടങ്ങാനാണ് തീരുമാനം. പത്ത് മാസത്തെ നീണ്ട...
നടുറോഡില്‍ കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍
മലപ്പുറം: നടുറോഡില്‍ വെച്ച് കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്‌മഹൽ വീട്ടില്‍ മിഷേലാണ്(24) പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് മിഷേലിനെ അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ...
പൊന്നാനി ഹാർബർ; യാത്രാനിരക്ക് കുറക്കാത്തതിൽ പ്രതിഷേധം
പൊന്നാനി: ലോക്ക്ഡൗൺ കഴിഞ്ഞിട്ടും പൊന്നാനി ഹാർബറിൽ വർധിപ്പിച്ച യാത്രാ നിരക്കുകൾ കുറക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് യാത്രാ നിരക്കുകളിൽ കുറവ് ഏർപ്പെടുത്താത്തത്. 5 മാസം മുൻപാണ് ഹാർബറിൽ...
കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കും എതിരെ കേസ്
എടക്കര: പ്രായപൂർത്തിയാകാത്ത കുട്ടികളെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ മലപ്പുറം എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ 11കാരനും സഹോദരിയുമാണ് രണ്ടാനമ്മയുടെ ശാരീരിക പീഡനത്തിന്...
തിരൂരിൽ രണ്ടിടത്ത് വാഹനാപകടം; 7 പേർക്ക് പരിക്കേറ്റു
തിരൂർ: മലപ്പുറം തിരൂരിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. തിരൂർ പോലീസ് ലൈൻ റോഡിലും വാക്കാട് മലയാള സർവകലാശാല റോഡിലുമാണ് ഞായറാഴ്‌ച രാവിലെ അപകടം ഉണ്ടായത്.
പോലീസ് ലൈനിൽ നിയന്ത്രണം വിട്ട ജീപ്പ്...
മിന്നൽ പരിശോധന; മണൽതോണി പിടികൂടി
പുലാമന്തോൾ: പെരിന്തൽമണ്ണ പോലീസിന്റെ നേതൃത്വത്തിൽ കുന്തിപ്പുഴയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മണൽക്കടത്ത് തോണി പിടികൂടി നശിപ്പിച്ചു, ഞായറാഴ്‌ച പുലർച്ചെ പുലാമന്തോൾ ഹൈസ്‌കൂൾ കടവിൽ നടത്തിയ പരിശോധനയിലാണ് തോണി പിടികൂടിയത്. പരിശോധനയിൽ രണ്ട് ലോഡ്...
‘പൊന്നാനിയിൽ ഉലാത്താം’; പ്രാദേശിക വിനോദസഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ആശയവുമായി യുവാക്കൾ
മലപ്പുറം: കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ 'വേറിട്ട' ആശയവുമായി രണ്ട് യുവാക്കൾ. സമീർ ഡയാന, സലാം ഒളാട്ടയിൽ എന്നിവരാണ് പൊന്നാനിയിൽ ഉലാത്താം അഥവാ Stroll @ Ponnani...
മലപ്പുറത്ത് കവര്‍ച്ച; 125 പവനും 65,000 രൂപയും കവര്‍ന്നു
മലപ്പുറം: ചേകന്നൂരില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്‌ത് 125 പവന്‍ സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്ക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ സമയം വീട്ടില്‍ ആരുമില്ലായിരുന്നു....






































