Tag: Malappuram News
പൊന്നാനിയിൽ പെട്രോൾ പമ്പിന് സമീപം ‘ഓർമ ഹോം സെന്ററിൽ’ വൻ തീപിടിത്തം
മലപ്പുറം: ജില്ലയിലെ പൊന്നാനി ചന്തപ്പടിയിൽ പെട്രോൾ പമ്പിന് സമീപമുള്ള കെട്ടിടത്തിലെ 'ഓർമ ഹോം സെന്ററിൽ' വൻ തീപിടിത്തം. ഉച്ചക്ക് 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഷോർട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അനുമാനിക്കുന്നതായി...
മാനേജ്മെന്റിന്റെ പ്രതികൂല നടപടികൾ; മുണ്ടേരി വിത്ത് തോട്ടത്തിൽ തൊഴിലാളി യൂണിയൻ സമരത്തിലേക്ക്
നിലമ്പൂർ: സ്വകാര്യ സ്‌ഥാപനങ്ങളെ സഹായിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെ മുണ്ടേരി സംസ്‌ഥാന വിത്ത് കൃഷിത്തോട്ടത്തിൽ സംയുക്‌ത തൊഴിലാളി യൂണിയൻ സമരത്തിലേക്ക്. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയൻ ഡെപ്യൂട്ടി ഡയറക്‌ടർക്ക് നോട്ടീസ് നൽകി.
ഫാമിന്റെ പ്രതികൂല...
വായുമലിനീകരണം; ആരോഗ്യ സന്ദേശ പ്രചാരണവുമായി സൈക്കിൾ യാത്ര
തേഞ്ഞിപ്പലം: വായുമലിനീകരണത്തിന് എതിരെ സന്ദേശ പ്രചാരണവുമായി സൈക്കിളിൽ കേരള പര്യടനം നടത്തി യുവാക്കൾ. ആരോഗ്യ ജീവിതത്തിലേക്ക് മടങ്ങാനുള്ള സന്ദേശവുമായി കൊണ്ടോട്ടി പെഡലൈസ് സൈക്കിൾ ക്ളബ് അംഗങ്ങളായ വിപി അഹമ്മദ്, മുബഷിർ (പുത്തൂർ പളിക്കൽ...
മതം പറഞ്ഞ് വോട്ടുപിടിക്കുന്നു; മുസ്‌ലിം ലീഗിനെതിരെ സിപിഐഎം
മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുവെന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം. മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് 13ആം വാർഡിൽ മൽസരിക്കുന്ന എൽഡിഎഫ് സ്‌ഥാനാർഥി അറുമുഖനെതിരെ ലീഗ് പ്രവർത്തകർ മതം പറഞ്ഞ്...
കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയില്‍
മലപ്പുറം: കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീര്‍ എന്ന മുണ്ട സക്കീര്‍, (22),...
പോത്തുകല്ലിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി
നിലമ്പൂർ: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പോത്തുകൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോളജി വിഭാഗം അധികൃതര്‍ എന്നിവർ ഒരുമിച്ചാണ് പരിശോധനക്ക് എത്തിയത്....
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്‌ത് പണം തട്ടി; പ്രതികൾ പിടിയിൽ
മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഭീം, ആമസോൺ, ഫ്ളി ഫ്ളിപ് കാർട്ട് എന്നിവയുൾപ്പടെയുള്ള ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്‌ത് പണം തട്ടുന്ന സംഘം മഞ്ചേരി പോലീസിന്റെ പിടിയിൽ. 'മിസ്‌റ്റേറിയസ് ഹാക്കേഴ്‌സ്' എന്ന...
മലപ്പുറം ജില്ലയിൽ ഇന്ന് 1023 പേർക്ക് രോഗബാധ; 97.06 ശതമാനവും സമ്പർക്ക രോഗികൾ
മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്കനുസരിച്ച് മലപ്പുറം ജില്ലയാണ് 1023 രോഗികളുമായി ഏറ്റവും മുന്നിലുള്ളത്. സംസ്‌ഥാനത്ത് ഇന്ന് രോഗം സ്‌ഥിരീകരിച്ച 3757 പേരിൽ നാലിൽ ഒന്ന് ഭാഗവും മലപ്പുറത്ത് നിന്ന് മാത്രമാണ്. 1023ൽ...






































