Tag: Malappuram News
വിദ്യാഭ്യാസ അവകാശ സംരക്ഷണം; കളക്റ്ററേറ്റില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു
മലപ്പുറം: ആദിവാസി- ദലിത് വിദ്യാര്‍ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്‌ഥാനത്തുടനീളം നടക്കുന്ന ഐക്യദാര്‍ഢ്യ നില്‍പ്പു സമരങ്ങളുടെ ഭാഗമായാണ് മലപ്പുറത്തും സംഘടിപ്പിച്ചത്.
ഹയര്‍...
വളാഞ്ചേരിയിൽ ഇനി ഇരുട്ട് വീഴില്ല; വരുന്നു 1066 തെരുവുവിളക്കുകൾ
മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും തെരുവുവിളക്കുകൾ സ്‌ഥാപിക്കും. 1066 തെരുവുവിളക്കുകളാണ് നഗരസഭാ പരിധിയിൽ സ്‌ഥാപിക്കുന്നത്. വാർഷിക പദ്ധതികളിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നത്. തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുന്നതിന്റെ മുനിസിപ്പൽതല...
കുറ്റിപ്പുറം പാലം; നവീകരണത്തിൽ അപാകത, പലയിടത്തും വിള്ളലെന്ന് വിജിലൻസ്
മലപ്പുറം: കുറ്റിപ്പുറം പാലത്തിൽ ഏഴു മാസം മുൻപ് നടത്തിയ നവീകരണത്തിൽ അപാകതയുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പാലത്തിന്റെ 650 മീറ്റർ പ്രതലം 37 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്‌ത് നവീകരിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന്...
മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍
കാളികാവ്: വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി 3 യുവാക്കളെ പിടികൂടി. ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കാളികാവ് പോലീസ് കണ്ടെടുത്തത്. ചോക്കാട് സ്വദേശികളായ നീലാമ്പ്ര...
വണ്ടൂരില്‍ കഞ്ചാവ് കേസ് പ്രതികള്‍ക്കും പിടികൂടിയ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ്
മലപ്പുറം : മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ പ്രതികള്‍ക്കും ഇവരെ പിടികൂടിയ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. വണ്ടൂരില്‍ കഴിഞ്ഞ ദിവസം 168 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ നാല് പ്രതികള്‍ക്കും ഇവരെ...
പൊന്നാനിയിലും വരുന്നു തൂക്കുപാലം; കിഫ്ബിയുടെ അംഗീകാരം ലഭിച്ചു
പൊന്നാനി: പടിഞ്ഞാറേക്കരയേയും പൊന്നാനിയേയും ബന്ധിപ്പിക്കുന്ന കടല്‍ പാലത്തിന് കിഫ്ബിയുടെ അംഗീകാരം. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തിനെ കുറുകെ ഒരു കിലോമീറ്ററോളം വരുന്ന പാലമാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം-കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
മലപ്പുറത്ത് കോവിഡ് കണക്കുകള്‍ ഉയരത്തില്‍; 1632 പോസിറ്റീവ് കേസുകള്‍
മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ തുടര്‍ച്ചയായി നാലാം ദിവസമാണ് കോവിഡ് 1000 ന് മുകളില്‍ എത്തുന്നത്. സംസ്‌ഥാനത്ത് ഒരു...
വാക്ക് തർക്കം സംഘർഷത്തിലേക്ക്; തിരൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു
മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. യാസർ അറാഫത്ത് എന്ന ആളാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി വീടിന് മുന്നിൽ മദ്യപിച്ചത്...






































