Tag: Malappuram News
നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം: ചട്ടിപ്പറമ്പിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ആക്കപ്പറമ്പ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Most Read: വെസ്‌റ്റ് നൈൽ; കൊതുക്...
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്‌റ്റിൽ. വണ്ടൂർ സ്വദേശി മിഥുൻ(28)ആണ് അറസ്‌റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയെ സഹായിച്ചത് മിഥുൻ ആണെന്നാണ് പോലീസ് പറയുന്നത്. അതിനിടെ,...
കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലപ്പുറത്ത് ഒരു മരണം
മലപ്പുറം: ജില്ലയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ് ഹാരിസ്(21) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം കടവിലാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.
ഇന്ന് പുലർച്ചയോടെയാണ് അപകടം...
ജില്ലയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി; 3 പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ കരുളായി വനത്തിൽ നിന്നും കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍(45), തീക്കടി കോളനിയിലെ വിനോദ്(36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി(35) എന്നിവരാണ്...
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.
പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്‌ദുല്‍ ജലീല്‍ ആണ്...
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രവാസി അബ്‌ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി...
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; തെളിവെടുപ്പ് ഇന്നും തുടരും
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ നടത്തും. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പടെയുള്ള മൂന്ന്...
പോക്‌സോ കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു
മലപ്പുറം: പത്ത് വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല നീലങ്ങാടൻ മുഹമ്മദിനെതിരെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പത്ത്...




































