Tag: Malappuram News
മലപ്പുറത്ത് യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ
മലപ്പുറം: തിരൂർ ആലത്തിയൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്‌ച ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദ്, ഭർതൃ...
‘മിടുക്കി പൊന്നാനി’ എവിടെ? മുക്ക് പൊത്തി സമരം നടത്തി കോൺഗ്രസ്
പൊന്നാനി: മുക്ക് പൊത്താതെ നടക്കാൻ കഴിയാത്ത സ്‌ഥലത്ത് 'എന്ത് ബീച്ച് ടൂറിസം?' എന്ന ചോദ്യമുയർത്തി കോൺഗ്രസ്. നാല് വർഷം മുൻപ് പൊന്നാനി നഗരസഭയിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ മാലിന്യ നിർമാർജന പദ്ധതി എന്തായെന്നും...
ലോറി ബസിലിടിച്ച് അപകടം; മലപ്പുറത്ത് യുവതി മരിച്ചു
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് ഒരു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജിയാണ് അപകടത്തിൽ മരിച്ചത്. കൂടാതെ അപകടത്തിൽ 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ന്...
സിൽവർലൈൻ പ്രതിഷേധം; മലപ്പുറത്ത് തിരുനാവായയിലും പ്രക്ഷോഭം
മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം മലപ്പുറത്തും. ജില്ലയിലെ തിരുനാവായയിലാണ് സിൽവർലൈൻ പദ്ധതിക്കെതിരായ കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്‌തമായതോടെ സർവേ നടപടികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു.
മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവേ...
ബസിൽ യുവാവിന് മർദ്ദനം; തിരിച്ചു കുരുമുളക് സ്‌പ്രേ ചെയ്‌ത് വിദ്യാർഥിയും-പോലീസ് കേസ്
മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നത്. മർദ്ദനത്തിനിടെ ബസ് ജീവനക്കാർക്ക് നേരെ വിദ്യാർഥി കുരുമുളക്...
മലപ്പുറത്ത് ഗ്യാലറി തകർന്നുവീണ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകർക്കെതിരെ കേസെടുത്താണ് കാളികാവ് പോലീസിന്റെ അന്വേഷണം. മൽസരം കാണാൻ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്.
കഴിഞ്ഞ...
മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകർന്ന് നൂറോളം പേര്‍ക്ക് പരിക്ക്
മലപ്പുറം: നിലമ്പൂർ വണ്ടൂർ പൂങ്ങോട് മൈതാനത്താണ് അപകടം. മൽസരത്തിനിടെ താൽക്കാലിക സ്‌റ്റേഡിയം തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിച്ചു.
10ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരിൽ മൂന്നുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്...
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു
മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റൈഡിന്റെ ഭാര്യ രജിത (27), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോന്റെ ഭാര്യ അർച്ചന(35) എന്നിവരുടെ കുഞ്ഞുങ്ങളാണ് മരിച്ചത്....






































