Tag: Malappuram News
പൊന്നാനി എംഇഎസിൽ ‘മീറ്റ് ദി എന്റർപ്രണർ’ സംഘടിപ്പിച്ചു
മലപ്പുറം: ജില്ലയിലെ പൊന്നാനി എംഇഎസിൽ കോമേഴ്‌സ് വകുപ്പ് 'മീറ്റ് ദി എന്റർപ്രണർ' പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ സംരംഭക താൽപര്യം വളർത്തുന്നതിന് ആവശ്യമായ ചിന്തകൾക്ക് വിത്തിടുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് 'മീറ്റ് ദി എന്റർപ്രണർ'...
യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തു; ദമ്പതികൾ അറസ്‌റ്റിൽ
അരീക്കോട്: യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്‌റ്റിലായത്....
കോവിഡിന് ഉപയോഗിച്ച ടാക്‌സികൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി; ഫണ്ടില്ലെന്ന് വാദം
മലപ്പുറം: കോവിഡ് തുടങ്ങിയ സമയത്ത് ജില്ലയിൽ സെക്‌ട്രൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി. വാടകക്കായി ഡ്രൈവർമാർ ഓഫിസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ മാത്രം...
വെങ്ങാട് മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്ക്
മലപ്പുറം: വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതര സംസ്‌ഥാന തൊഴിലാളികളായ കാര്‍ത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുന്തിപ്പുഴയ്‌ക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍...
കോവിഡ് വാക്‌സിൻ; മലപ്പുറത്ത് ഒന്നാം ഡോസ് സ്വീകരിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർ
മലപ്പുറം: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാതെ ഒരു ലക്ഷത്തിലേറെ പേർ ഉള്ളതായി കണക്കുകൾ. അതേസമയം, രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചു ലക്ഷവും ആണ്. സംസ്‌ഥാനത്ത് കോവിഡ് തരംഗം...
പിരിവിനെന്ന വ്യാജേന വീടുകളിലെത്തും; കുട്ടികളുടെ സ്വർണം മോഷ്‌ടിക്കുന്നയാൾ പിടിയിൽ
മലപ്പുറം: കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുന്ന ആളെ മലപ്പുറം കൽപകഞ്ചേരി പോലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി അബ്‌ദുൽ അസീസാണ് വയനാട് മേപ്പാടിയിൽ നിന്ന് പിടിയിലായത്. പിരിവിനെന്ന വ്യാജേന വീടുകളിൽ എത്തിയാണ് ഇയാൾ കുട്ടികളുടെ...
ഫിറ്റ്നസ്, പെർമിറ്റ് രേഖകളില്ല; സ്വകാര്യ ബസിനെ പിടികൂടി മോട്ടോർ വാഹനവകുപ്പ്
മലപ്പുറം: മതിയായ ഫിറ്റ്നസ് രേഖകൾ ഇല്ലാതെ നിരത്തിലിറങ്ങിയ ദീർഘദൂര സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട്-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നിയമം ലംഘിച്ച് റോഡിലിറങ്ങിയത്. പിന്തുടർന്ന് എത്തിയ മോട്ടോർ വാഹനവകുപ്പ്...
വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ വീട്ടിൽ നിന്നും മുങ്ങി; യുവാവ് പിടിയിൽ
മലപ്പുറം: വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്‌റ്റിലായത്. ഇയാൾ...






































