Tag: Malappuram News
ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി
മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 5.39 കോടി രൂപ. 26,814 കേസുകളാണ് ജില്ലയിൽ ആകെ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ നിന്നായി 5,39,97,324 രൂപയാണ്...
പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി
മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി. ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മൽസ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്.
പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ,...
പൊന്നാനിയില്‍ നിന്ന് കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടങ്ങി
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്‌ച മീന്‍ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്‍ടറും...
ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു
മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടത്. മരിച്ച നജീബിന്റെ പിതാവിന്റെ സഹോദരനാണ്...
കുട്ടികൾക്കുള്ള വാക്‌സിൻ നാളെ മുതൽ; മലപ്പുറത്ത് വിതരണം ആഴ്‌ചയിൽ നാല് ദിവസം
മലപ്പുറം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ സംസ്‌ഥാനത്ത് നാളെ മുതൽ ആരംഭിക്കും. ഇതിനായി മലപ്പുറം ജില്ല പൂർണ സജ്‌ജമായതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 15 മുതൽ 18 വയസുവരെ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്....
പിതാവിന്റെ വായ്‌പാ തിരിച്ചടവ് മുടങ്ങി; 16 വയസുകാരന് ക്രൂര മർദ്ദനം
മലപ്പുറം: വാഹന വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസുകാരന് ക്രൂര മർദ്ദനം. പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് അബ്‌ദുല്ലക്കാണ് (16) മർദ്ദനമേറ്റത്. പിതാവിന്റെ പേരിലുള്ള വാഹന വായ്‌പയുടെ...
പുതുവർഷ സമ്മാനം; എടപ്പാൾ മേൽപ്പാലം ജനുവരി എട്ടിന് നാടിന് സമർപ്പിക്കും
മലപ്പുറം: എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിക്കാൻ ഇനി എട്ട് ദിവസം മാത്രം ബാക്കി. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയേകിയാണ് പാലം നാടിന് സമർപ്പിക്കുന്നത്. ഇതോടെ എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന വർഷങ്ങളുടെ കാത്തിരിപ്പാണ് യാഥാർഥ്യമാകാൻ...
പോലീസ് ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ കവർന്ന 2 പേർ പിടിയിൽ
മലപ്പുറം: ജില്ലയിലെ പാണമ്പ്രയിൽ പോലീസെന്ന വ്യാജേന 11.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേർ പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശികളായ നടുവിൽ വീട്ടിൽ എൻഎസ് ശ്രേയസ്(24), ചെറുപറമ്പിൽ വീട്ടിൽ മിഥുൻ...





































