Mon, Jan 26, 2026
23 C
Dubai
Home Tags Malappuram News

Tag: Malappuram News

ഹൈക്കോടതി വിധി; മലപ്പുറത്ത് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ

മലപ്പുറം: ജില്ലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45, നോർത്ത് ഡിവിഷൻ പരിധിയിൽ 43 കാട്ടുപന്നികളെയാണ് ഇതുവരെ വെടിവച്ചു കൊന്നത്. കൃഷിയിടങ്ങളിൽ മറ്റും വ്യാപകമായി...

മലപ്പുറത്ത് യുവാവിനെ തട്ടികൊണ്ട് പോയി; പരാതി

മലപ്പുറം: ജില്ലയിൽ നാലംഗ സംഘം യുവാവിനെ തട്ടികൊണ്ട് പോയതായി പരാതി. മലപ്പുറം ജില്ലയിലെ കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് ദിവസം മുൻപാണ് റഷീദ്...

വനിതകൾക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി

മലപ്പുറം: വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്‌ളോക്ക് പഞ്ചായത്തിലുമാണ് ഹോം ഷോപ് ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ഒരു ബ്‌ളോക്ക്...

ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വയറിങ്ങിലെ അപാകതയെന്ന് കണ്ടെത്തൽ

മലപ്പുറം: എടവണ്ണപ്പാറ പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചത് വയറിങ്ങിലെ അപാകത മൂലമെന്ന് കണ്ടെത്തൽ. രണ്ട് ദിവസം മുമ്പാണ് അസം സ്വദേശി ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ ഒന്നര വയസുള്ള മകൻ മസൂദലോം...

കാറില്‍ കഞ്ചാവ് കടത്ത്; കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തവെ കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), തച്ചന്‍പൊയില്‍ അബ്‌ദുല്‍ ജലീല്‍...

കൂറ്റംമ്പാറ ലഹരിവേട്ട; അന്വേഷണം എക്‌സൈസ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണർക്ക്

മലപ്പുറം: ജില്ലയിലെ അമരമ്പലം കൂറ്റമ്പാറയിൽ 2 കോടി രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ മലപ്പുറം അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മീഷണർ അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹം; രക്ഷിതാക്കൾക്കും വരനും എതിരെ കേസ്

മലപ്പുറം: ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും, ഭർത്താവിനും, വിവാഹത്തിന് നേതൃത്വം നൽകിയ മതപുരോഹിതർക്കും എതിരെയാണ് നിലവിൽ ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തത്‌. മലപ്പുറം ജില്ലയിലെ...

താനാളൂരിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ; ആശങ്ക

താനൂർ: മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. താനാളൂർ ഓവുംകുണ്ട് പാടത്തും തോട്ടിലുമാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. നൂറുകണക്കിന് മൽസ്യങ്ങൾ ചത്തുപൊങ്ങിയതിൽ പ്രദേശ വാസികൾ ആശങ്കയിലാണ്. പാടങ്ങളിൽ രാവിലെ ജോലിക്ക് എത്തിയവരാണ് മൽസ്യങ്ങൾ...
- Advertisement -