Tag: Malappuram News
ജനവാസ മേഖലയിൽ കാട്ടുപോത്ത്; ഭീതിയിൽ കരുവാരക്കുണ്ടുകാര്‍
മലപ്പുറം: ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പ്രദേശവാസികൾ. ഒരുമാസമായി മേഖലയിൽ ഒറ്റപ്പെട്ടുകഴിയുന്ന കാട്ടുപോത്തിന്റെ സാന്നിധ്യം കൃഷിയിടങ്ങളിൽ കാണാറുണ്ടെങ്കിലും ജനവാസമേഖലയിൽ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ജനങ്ങളെ ഭീതിയിലാക്കി കാട്ടുപോത്ത്...
കോവിഡ് വ്യാപനം; ജില്ലയിലെ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണം
മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടർ കെ ഗോപാലകൃഷ്‌ണനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന 46...
പരപ്പനങ്ങാടിയിൽ കാളപൂട്ട്; കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പോലീസ് കേസെടുത്തു
മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കാളപൂട്ട് നടത്തി. തുടർന്ന് സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ഇന്നലെയാണ് പരപ്പനങ്ങാടിയിൽ കാളപൂട്ട് നടത്തിയത്....
മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം
മലപ്പുറം: ജില്ലയിലെ പെട്രോൾ പമ്പിൽ വൻ മോഷണം. അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിൽ നിന്നാണ് പണം മോഷണം പോയത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം...
കഞ്ചാവ് വിൽപന സംഘം പിടിയിൽ
മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ വണ്ടൂർ പോലീസ് പിടികൂടിയത്.
പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ...
ലോക്ക്‌ഡൗൺ ഇളവ്; നീലഗിരിയിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു; യാത്രക്കാർക്ക് നിയന്ത്രണം
എടക്കര: സമ്പൂർണ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നീലഗിരിയിലെ മുഴുവൻ വ്യാപാര സ്‌ഥാപനങ്ങളും തുറന്നെങ്കിലും യാത്രക്കാർക്ക് കർശന നിയന്ത്രണം തുടരുകയാണ്. പുറത്തുനിന്നെത്തുന്ന യാത്രക്കാർക്ക് നീലഗിരിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. നേരത്തെ ഇ പാസ് എടുത്താൽ...
പ്ളസ് 2 വിദ്യാർഥിനിയെ പീഡിപ്പിച്ചു; ജില്ലയിൽ 3 പ്രതികൾ അറസ്‌റ്റിൽ
മലപ്പുറം : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്ളസ് 2 വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജില്ലയിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ 3 പ്രതികളും കാസർഗോഡ് സ്വദേശികളാണ്. കാസർഗോഡ് കാഞ്ഞങ്ങാട് ആവിയിൽ...
വീടുകയറി അക്രമം; ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്‌റ്റിൽ
പെരുമ്പടപ്പ് ∙ പാലപ്പെട്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. പാലപ്പെട്ടി കാക്കത്തറയിൽ അജ്‌മൽ (21), കള്ളിവളപ്പിൽ മുഹമ്മദ് സിയാദ് (21) എന്നിവരാണ് അറസ്‌റ്റിലായത്.
2020 ഡിസംബറിൽ...




































