വീടുകയറി അക്രമം; ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്‌റ്റിൽ

By News Desk, Malabar News
Ajwa Travels

പെരുമ്പടപ്പ് ∙ പാലപ്പെട്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു. പാലപ്പെട്ടി കാക്കത്തറയിൽ അജ്‌മൽ (21), കള്ളിവളപ്പിൽ മുഹമ്മദ് സിയാദ് (21) എന്നിവരാണ് അറസ്‌റ്റിലായത്‌.

2020 ഡിസംബറിൽ പാലപ്പെട്ടിയിലെ വീട്ടിൽ കയറി അക്രമം നടത്തുകയും ഗർഭിണിയെ ചവിട്ടി വീഴ്‌ത്തുകയും ചെയ്‌ത ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. എസ്‌ഐമാരായ പിജി അനൂപ്, ഇവി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്.

Also Read: സ്‍പീക്കറുടെ പിഎ ചമഞ്ഞ് തൊഴിൽ തട്ടിപ്പ്; പ്രതിയെ പിടികൂടി; നാടകീയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE