Sun, Jun 14, 2026
31.8 C
Dubai
Home Tags Malappuram News

Tag: Malappuram News

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് വാളാംകുളത്ത് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കരിങ്കല്ലത്താണി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി. വാഹനപരിശോധന...

കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി

മലപ്പുറം: കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. കോഡൂർ താണിക്കൽ ഒമ്പതാം വാർഡ് ലക്ഷം വീട് കോളനിയിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി...

മുന്നറിയിപ്പ് അവഗണിച്ച് കടലിലിറക്കിയ വള്ളം മറിഞ്ഞു; 3 പേരെ രക്ഷപെടുത്തി

മലപ്പുറം : ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കാലാവസ്‌ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോയ വള്ളം മറിഞ്ഞു. മൽസ്യ ബന്ധനത്തിനായി കടലിൽ ഇറക്കിയ വള്ളം ശക്‌തമായ കാറ്റിൽ മറിയുകയായിരുന്നു. തുടർന്ന് വള്ളത്തിൽ...

ഉൾനാടൻ ദേശീയ ജലപാത; കടലുണ്ടി പുഴയിലെ പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയണം

തേഞ്ഞിപ്പലം: കാസർഗോഡ്-തിരുവനന്തപുരം ജലപാതയുടെ ഭാഗമായി കടലുണ്ടി പുഴയിലെ നാല് പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയേണ്ടി വരുമെന്ന് ജലസേചന വിഭാഗത്തിന്റെ റിപ്പോർട്. ഒലിപ്രംകടവ്, മാതാപ്പുഴ, തയ്യിലക്കടവ്, കാര്യാട് പാലങ്ങളും മണ്ണട്ടംപാറ അണക്കെട്ടുമാണ് പൊളിച്ച് പണിയേണ്ടി...

അർജന്റീനാ വിജയാവേശം അതിരുകടന്നു; പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ ആരാധകരുടെ വിജയാഘോഷം അതിരുകടന്നു. ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി മലപ്പുറം താനാളൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത്...

കണ്ടെയ്ൻമെന്റ് സോണിൽ കടകൾ അടപ്പിച്ചു; മലപ്പുറത്ത് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം

മലപ്പുറം : ജില്ലയിലെ എടക്കരയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്ത് വ്യാപാര സ്‌ഥാപനങ്ങൾ തുറന്നതോടെ പോലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എടക്കര ടൗണിന്റെ ഒരു ഭാഗത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ്...

മലയോര ഹൈവേ; സർക്കാർ സംഘം ഇന്ന് വനഭൂമി സന്ദർശിക്കും

മലപ്പുറം: മലയോര ഹൈവേക്കായി വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളടങ്ങുന്ന സംഘം ബുധനാഴ്‌ച സന്ദർശനം നടത്തും. പോത്തുകല്ലിൽ നിന്ന് വയനാട് ജില്ലയിലേക്ക്‌ ബന്ധിപ്പിക്കുന്നതിനാണ്‌ വനഭൂമി ആവശ്യമായി വരുന്നത്‌. ഈ പ്രദേശം കിഫ്ബി, വനം, പൊതുമരാമത്ത്,...

കഞ്ചാവ് കടത്ത്; ജില്ലയിൽ യുവാവ് പോലീസ് പിടിയിൽ

മലപ്പുറം : ജില്ലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുംപാടം പായമ്പാടം പുതിയത്ത് ഷാനവാസ്(32) ആണ് അറസ്‌റ്റിലായത്‌. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഷാനവാസ് പൂക്കോട്ടുപാടം പോലീസിന്റെ പിടിയിലായത്. നിലമ്പൂർ ഡിവൈഎസ്‌പി...
- Advertisement -