Tag: Malappuram News
വാക്‌സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ് നൽകി; പരാതി
വണ്ടൂർ: വാക്സിനെടുക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെയാണ് പരാതി.
തിരുവാലി പത്തിരിയാല്‍ എലിയക്കോട് ഉണ്ണികൃഷ്ണനാണ് വാക്സിനെടുക്കാതെ ആദ്യഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റ് ലഭിച്ചത്....
കാട്ടുപന്നിയെ വേട്ടയാടൽ; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ 2 പേർ അറസ്‌റ്റിൽ. എളമ്പിലാക്കോട് കോണമുണ്ടയിൽ ജിനു(30), വൈലാശേരിയിൽ അനീഷ്(31) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെപി അഭിലാഷ് ആണ്...
മയക്കുമരുന്നുമായി യുവാവ് അറസ്‌റ്റിൽ; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
മങ്കട: മാരകശേഷിയുള്ള മയക്കുമരുന്നായ എംഡിഎംയുമായി യുവാവ് പിടിയിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്യാസിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി...
രേഖകളില്ല; ജില്ലയിൽ 10 ലക്ഷം രൂപ പോലീസ് പിടികൂടി
മലപ്പുറം : ജില്ലയിൽ രേഖകളില്ലാതെ സൂക്ഷിച്ച 10 ലക്ഷത്തോളം രൂപ പോലീസ് പിടികൂടി. നഗരത്തിൽ പട്ടാമ്പി റോഡിലുള്ള പെട്രോൾ പമ്പിലാണ് പണം കണ്ടെത്തിയത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്‌റ്റ്...
വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി
പൊന്നാനി: ശക്‌തമായ കാറ്റിൽ വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. കടലിൽ തുഴഞ്ഞുനിന്ന തൊഴിലാളികളെ മറ്റ് വള്ളക്കാർ എത്തിയാണ് രക്ഷിച്ചത്. വള്ളം ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു....
വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി
മലപ്പുറം: ഊർങ്ങാട്ടിരി ചാലിയാറിൽ പെരകമണ്ണ വില്ലേജ് പരിധിയിലെ വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി. റവന്യൂവകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് എട്ട് ലോഡോളം വരുന്ന മണൽ പിടികൂടിയത്.
ജില്ലാ കളക്‌ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന....
മലപ്പുറത്ത് കിണറ്റിൽ വീണ ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ കിണറ്റിൽ വീണ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read also: സാമ്പത്തിക...
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡണ്ടുമായ അഡ്വ. വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. വ്യാജ ഐഡിയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ...




































