Tag: MALAYALAM AUTO NEWS
കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്
ചെന്നൈ: രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികളിൽ ഒന്നായ റോയൽ എൻഫീൽഡിന്റെ ചെന്നൈയിലെ നിർമാണ പ്ളാന്റുകൾ താൽക്കാലികമായി അടച്ചിടും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇന്ന് മുതൽ മെയ്...
കോവിഡ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 6.5 കോടി അനുവദിച്ച് ഹോണ്ട ഫൗണ്ടേഷൻ
ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടുന്ന കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോണ്ട ഫൗണ്ടേഷന്‍ 6.5 കോടി രൂപ നീക്കിവച്ചു. കൂടാതെ ഹരിയാന, രാജസ്‌ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്,...
മാരുതി സുസുക്കിയുടെ പ്‌ളാന്റുകൾ അടഞ്ഞുതന്നെ; മെയ് 16 വരെ തുറക്കില്ല
ന്യൂഡെൽഹി: കോവിഡ് സാഹചര്യം ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ പ്‌ളാന്റുകൾ അടച്ച മാരുതി സുസുക്കി ഇവ ഉടനെ തുറക്കില്ലെന്ന് തീരുമാനിച്ചു. മെയ് 16 വരെ അടച്ചിടാനാണ് തീരുമാനം. നേരത്തെ മെയ് 1 മുതൽ 9 വരെ...
ഏപ്രിലിൽ 2.83 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ വിൽപന നടത്തി ഹോണ്ട
ന്യൂഡെൽഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍...
സാങ്കേതിക തകരാർ; ഹോണ്ട 77,954 കാറുകൾ തിരിച്ച് വിളിക്കുന്നു
ന്യൂഡെൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മാതാവായ ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000ഓളം കാറുകൾ തിരിച്ചുവിളിച്ചു. ഫ്യൂവല്‍ പമ്പിന്റെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചനകൾ. 2019, 2020 വര്‍ഷങ്ങളില്‍ നിര്‍മിച്ച 77,954...
വിൽപനയിൽ വൻ കുതിപ്പുമായി ടാറ്റാ മോട്ടോഴ്‌സ്
ന്യൂഡെൽഹി: ആഭ്യന്തര വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്‌സ് കുതിക്കുന്നു. 2021 മാര്‍ച്ച് മാസത്തെ ആഭ്യന്തര വാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാർച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 505 ശതമാനം...
സ്‌ക്രാപ്പേജ് നയം; വാഹനം പൊളിക്കാൻ വൻകിട കമ്പനികളും; പുതിയ പദ്ധതിയുമായി റെനോ
ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കുന്ന സ്‌ക്രാപ്പേജ് നയത്തിന്റെ ചുവടുപിടിച്ച് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ് മൾട്ടിനാഷണൽ ഓട്ടോമൊബൈൽ കമ്പനിയായ റെനോ. വാഹനം പൊളിക്കൽ പദ്ധതി 'റിലൈവ്' എന്ന പേരിലാണ് നടപ്പാക്കുക. മഹീന്ദ്ര ഇന്റർട്രേഡ് ലിമിറ്റഡും...
വാഹന നിർമാണ മേഖലയിലേക്ക് ഷവോമിയുടെ ചുവടുവെപ്പ്; ഒപ്പം ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും
ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് സ്‌മാർട് ഫോൺ നിർമാതാക്കളായ ഷവോമി. ആദ്യഘട്ടത്തിൽ 11,000 കോടിയാണ് കമ്പനി മുതൽമുടക്കുക. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രോണിക് വാഹന നിർമാണ രംഗത്ത് 73,400 കോടി...






































