Sun, Sep 6, 2026
35 C
Dubai
Home Tags MALAYALAM AUTO NEWS

Tag: MALAYALAM AUTO NEWS

ഇനി ‘ടാറ്റ.കാർസ്’; പേരിൽ മാറ്റവുമായി ടാറ്റ മോട്ടോഴ്‌സ്

പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇനിമുതൽ കമ്പനിയുടെ പാസഞ്ചർ കാറുകൾ 'Tata.cars' എന്ന ബ്രാൻഡ് നാമത്തിലാണ് അറിയപ്പെടുക. പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ പരമ്പരാഗത ഇന്ധന മോഡലുകളും ഇലക്‌ട്രിക്‌ വാഹനങ്ങളും...

പുത്തൻ മോഡൽ അവതരിപ്പിച്ച് സ്‌കോഡ; ‘സ്ളാവിയ ഫെയ്‌സ്‌ലിഫ്റ്റ്‌’ ബുക്കിങ് തുടങ്ങി

പുത്തൻ സാങ്കേതിക പരിഷ്‌കാരങ്ങളുമായി മിഡ്‌സൈഡ് സെഡാൻ സ്ളാവിയയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് സ്‌കോഡ. കൂടുതൽ കരുത്തോടെയും പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പുതിയ സ്ളാവിയയിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഓട്ടമാറ്റിക്...

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോയോ? എങ്കിൽ പേടിക്കേണ്ട. പ്രധാനപ്പെട്ട രണ്ട് മോട്ടർ വാഹന ഭേദഗതികളാണ് ഈമാസം 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വസ്‌ ആക്‌ടിന്റെ ഭാഗമായാണ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ...

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വാഹനങ്ങളിൽ 18തരം മോഡിഫിക്കേഷൻ ആകാം

യുവാക്കൾ കാത്തിരുന്ന വാഹന മോഡിഫിക്കേഷനുകളെ കുറിച്ചുള്ള റിപ്പോർട് തയ്യാറാക്കി ഗതാഗത കമ്മീഷണർ. വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് വിഡി. സതീശൻ പറഞ്ഞത് യുവാക്കൾ ഏറ്റെടുത്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയായ ശേഷം വിഡി പാലിച്ചിരിക്കുന്നത്. അനുമതി കൂടാതെ ചെയ്യാൻ...

നെക്‌സോണിന് പുതിയ മോഡൽ; പനോരമിക് സൺറൂഫ് അടക്കം മികച്ച ഫീച്ചറുകൾ

നെക്‌സോണിന്റെ പുതിയ മോഡൽ പുറത്തിറക്കി ടാറ്റ. പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏക മോഡൽ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയത്. പത്തുലക്ഷം രൂപയാണ് വില. നിരവധി പ്രത്യേകതകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പനോരമിക് സൺറൂഫുള്ള...

വിൽപ്പനയിൽ റെക്കോർഡ് വർധന; ഇന്ത്യൻ കാർ വിപണിക്ക് സന്തോഷ വർഷം

വിൽപ്പനയിൽ പുതിയ ഉയരങ്ങൾ തൊട്ട് ഇന്ത്യൻ കാർ വിപണി. കഴിഞ്ഞ സാമ്പത്തികവർഷം (2025-26) രാജ്യത്ത് ആകെ വിറ്റത് 47 ലക്ഷം പാസഞ്ചർ കാറുകളാണ്. 2024-25ൽ ഇത് 43.4 ലക്ഷമായിരുന്നു. ഏറ്റവും വലിയ കാർ...

റെനോയുടെ എസ്‌യുവി ഡസ്‌റ്റർ വിപണിയിൽ; വില 10.49 ലക്ഷം മുതൽ

റെനോയുടെ മിഡ് സൈസ് എസ്‌യുവി ഡസ്‌റ്റർ വിപണിയിലെത്തി. അഞ്ച് മോഡലുകളിലായി എത്തിയ വാഹനത്തിന്റെ വില 10.49 ലക്ഷം മുതൽ 18.49 ലക്ഷം വരെയാണ്. പ്രീബുക്കിങ്‌ പ്രോഗ്രാമായ ആർ പാസ് വഴി ബുക്ക് ചെയ്യുകയാണെങ്കിൽ...

ഗ്രാവൈറ്റ് പുറത്തിറക്കി നിസാൻ; 5.65 ലക്ഷം രൂപയെന്ന മോഹവിലയിൽ സ്വന്തമാക്കാം

കോംപാക്റ്റ് എംപിവി ഗ്രാവൈറ്റ് ഇന്ത്യയിൽ പുറത്തിറക്കി നിസാൻ. 5.65 ലക്ഷം രൂപയെന്ന മോഹവിലയിൽ വാഹനം സ്വന്തമാക്കാം. ആദ്യ 5000 യൂണിറ്റുകൾക്ക് മാത്രമായിരിക്കും ഈ വിലയുടെ ആനുകൂല്യം ലഭിക്കുക. സിഎംഎഫ്- എ+ പ്ളാറ്റ്‌ഫോം അടക്കം റെനോ...
- Advertisement -