Tue, Feb 24, 2026
28 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ചാഞ്ചാട്ടത്തിന് ഒടുവിൽ നേട്ടത്തിന്റെ വഴിയിൽ തിരിച്ചെത്തി ഓഹരി വിപണി

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇതിന്റെ ബലത്തിലാണ് വിപണി മുന്നേറിയത്. സെൻസെക്‌സ് 113 പോയിന്റ് ഉയർന്ന് 57,901ലിലും, നിഫ്റ്റി 27...

വിപണിയിൽ നഷ്‌ടം തുടരുന്നു; കരുതലോടെ നിക്ഷേപകർ

മുംബൈ: ദുർബലാവസ്‌ഥ മാറാതെ ഓഹരി വിപണി. ഉപഭോക്‌തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തു വരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്....

ഐടി മേഖലയിലെ കയറ്റുമതി; ടെക്‌നോ പാർക്കിന് മികച്ച മുന്നേറ്റം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ടെക്നോ പാർക്കിനു സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വർഷം 8,501 കോടി രൂപ കയറ്റുമതി വരുമാനമാണു ടെക്നോ പാർക്ക് നേടിയത്. 2019-20 വർഷത്തിൽ 7890 കോടി...

ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ 2021’ പുരസ്‌കാരം എലോൺ മസ്‌കിന്

ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ...

കടക്കെണിയിലായ ടെക്‌സ്‌റ്റൈൽ കമ്പനി സിൻടെക്‌സിനെ റിലയൻസ് ഏറ്റെടുക്കുന്നു

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ്‌ രാജ്യത്തെ ടെക്‌സ്‌റ്റൈൽ, ഫാഷൻ മേഖകളിൽ സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കടക്കെണിയിലായ പ്രമുഖ ടെക്‌സ്‌റ്റൈൽ കമ്പനിയായ സിൻടെക്‌സിനെ റിലയൻസ് ലേലത്തിൽ ഏറ്റെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ. അസറ്റ്സ്...

പൊട്ടാഷിന് വിലകൂടുന്നു; കാർഷിക മേഖലക്ക് തിരിച്ചടി

കൊച്ചി: കൃഷിക്ക് അത്യാവശ്യമായ രാസവളം പൊട്ടാഷിന് വില ഉയരുന്നു. പൊട്ടാഷിന് മൂന്ന് മാസത്തിനിടെ വർധിച്ചത് ചാക്കിന് (50 കിലോഗ്രാം) 660 രൂപയാണ്. സെപ്റ്റംബറിൽ ചാക്കിന് 1040 രൂപയുണ്ടായിരുന്ന പൊട്ടാഷിന്റെ പുതിയ സ്‌റ്റോക്കിൽ വില...

ഷെഡ്യൂൾഡ്‌ പേമെന്റ് ബാങ്ക് പദവി സ്വന്തമാക്കി പേടിഎം

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഷെഡ്യൂൾഡ്’ പദവി സ്വന്തമാക്കി പേടിഎം. സർക്കാർ പദ്ധതികളിൽ പങ്കാളിയാകുക, റിസർവ് ബാങ്കുമായി റിപ്പോ-റിവേഴ്‌സ് റിപ്പോ ഇടപാടുകൾ നടത്തുക തുടങ്ങിയ അവസരങ്ങൾ ഇനിമുതൽ പേടിഎമ്മിന് ലഭ്യമാകും. റിസർവ് ബാങ്ക്...

തുടർച്ചയായി മൂന്നാം ദിവസവും നേട്ടവുമായി ഓഹരി വിപണി

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 202 പോയിന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമൈക്രോൺ വകഭേദത്തിനെതിരെ പ്രതിരോധ കുത്തിവെപ്പുകൾ ഫലപ്രദമാണെന്ന...
- Advertisement -