Tag: MALAYALAM BUSINESS NEWS
ഏഷ്യയിലെ അതിസമ്പന്ന സ്‌ഥാനം അംബാനിയിൽ നിന്നും പിടിച്ചെടുത്ത് അദാനി
മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ഈയിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യം കുതിക്കുകയും റിലയൻസിന്റേത് താഴുകയും...
ക്രിപ്റ്റോ കറൻസി ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും
ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചില ഭേദഗതികളോടെയാകും 'ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫിഷ്യൽ ഡിജറ്റൽ...
വിപണിയിൽ കനത്ത തകർച്ച; സെൻസെക്‌സ് 58,000ത്തിന് താഴെയെത്തി
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും വിപണിയിൽ കനത്ത തകർച്ച. നിഫ്റ്റി 17,300നും സെൻസെക്‌സ് 58,000നും താഴെയെത്തി. ആഗോള വിപണിയിൽ നിന്നുള്ള പ്രതികൂല ഘടകങ്ങളാണ് വിപണിയെ ബാധിച്ചത്. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും വിപണിയിൽ സമ്മർദ്ദമുണ്ടാക്കി....
ആദായ നികുതി നിയമങ്ങൾ പരിഷ്‌കരിക്കും; ക്രിപ്റ്റോ കറൻസിക്കും നികുതി
ന്യൂഡെൽഹി: രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ നടപടികള്‍ തുടങ്ങി. ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ആദായ നികുതി നിയമ പരിഷ്‌കരണം അടുത്ത...
ഡിജിറ്റൽ വായ്‌പാ ആപ്പുകളിൽ പകുതിയിലേറെ അനധികൃതം; റിപ്പോർട്
മുംബൈ: ആന്‍ഡ്രോയ്‌ഡ് ആപ് സ്‌റ്റോറുകളിലുള്ള ലോണ്‍, ഇന്‍സ്‌റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ഡിജിറ്റല്‍ വായ്‌പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കാലാവധി...
എയർ ഏഷ്യ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്‌പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ
ന്യൂഡെൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായാൽ ഉടൻ എയർ ഏഷ്യയെയും എയർ ഇന്ത്യ എക്‌സ്‌പ്രസിനെയും ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. നിരക്ക് കുറഞ്ഞ സർവീസ് നടത്തുന്ന എയർലൈനുകളാണ് ഇവ രണ്ടും.
പ്രവർത്തനചിലവ്...
ചെറുകിട സംരംഭകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെഎഫ്‍സി
തൃശൂർ: കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക നഷ്‌ടത്തില്‍ നിന്നും സംരംഭകരെ കരകയറ്റുന്നതിനായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ). ഡിസംബര്‍ 31 വരെയാണ് പുതിയ ഓഫറുകള്‍ നിലവിലുണ്ടാകുക. പുതിയ ഓഫറുകള്‍ പ്രകാരം...
ജീവനക്കാരുടെ കോവിഡ് വിവരങ്ങള്‍ മറച്ചുവെച്ചു; ആമസോണിന് പിഴ
ന്യൂയോര്‍ക്ക്: കമ്പനി ജീവനക്കാരുടെ കോവിഡ് വിവരങ്ങള്‍ ഒളിച്ചുവെച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് പിഴ ശിക്ഷ. കോവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് 5 ലക്ഷം ഡോളര്‍ (3.71...






































