Sat, Jan 24, 2026
17 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ 72 ബോയിങ് വിമാനങ്ങൾ വാങ്ങുന്നു

ന്യൂഡെൽഹി: പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള എസ്എൻവി ഏവിയേഷന്റെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ആകാശ എയർ ആഗോള എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് 72ഓളം 737 MAX വിമാനങ്ങൾ വാങ്ങുന്നു. ഏകദേശം 9...

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും മുന്നേറ്റം

മുംബൈ: ആഗോള വിപണികളിൽ നിന്നുള്ള ശുഭവാർത്തകൾ രാജ്യത്തെ വിപണിയിലും വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ ഉണർവുണ്ടാക്കി. സെൻസെക്‌സ് 230 പോയിന്റ് നേട്ടത്തിൽ 60,917ലും നിഫ്റ്റി 73 പോയിന്റ് ഉയർന്ന് 18,176ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്,...

സാമ്പത്തിക പ്രതിസന്ധി; എസ്ബിഐയുടെ വായ്‌പാ സഹായം തേടി വിഐ ഇന്ത്യ

ന്യൂഡെൽഹി: ലയനത്തിന് ശേഷവും വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനിയായ വിഐ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാനുള്ള പുതുവഴികൾ തേടുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്കായ...

രാജ്യത്തെ സ്‌റ്റാർട്ട് അപ്പ് കമ്പനികളിൽ 1 ബില്യൺ ഡോളർ നിക്ഷേപവുമായി സൊമാറ്റോ

ന്യൂഡെൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം 7400 കോടി) രാജ്യത്തെ സ്‌റ്റാർട്ട് അപ്പുകളിൽ നിക്ഷേപിക്കാൻ സൊമാറ്റോ ലിമിറ്റഡ് പദ്ധതിയിടുന്നതായി കമ്പനിയുടെ സ്‌ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ. കഴിഞ്ഞ ആറ്...

ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ

മുംബൈ: ആഗോള വിപണികളിലെ ദുർബലാവസ്‌ഥ രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ന് രാവിലെ തന്നെ നിഫ്റ്റി 18,000ന് താഴെയെത്തി. സെൻസെക്‌സ് 325 പോയിന്റ് നഷ്‌ടത്തിൽ 60,107ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 17,950ലുമാണ്...

ക്രിപ്റ്റോകറൻസി നികുതി പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രനീക്കം

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള എൻഎഫ്‌ടികൾ എന്നിവ വ്യാപകമായതോടെ ബ്ളോക്ക് ചെയിൻ സംവിധാനമൊട്ടാകെ നികുതി പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ളോക്ക് ഷെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന കാര്യമാണ് ഇപ്പോൾ...

ടാറ്റയ്‌ക്ക് കീഴിൽ എയർ ഇന്ത്യ ജനുവരി 23നകം പ്രവർത്തനം ആരംഭിക്കും

ന്യൂഡെൽഹി: ടാറ്റയുടെ പുതുനേതൃത്വത്തിന് കീഴിൽ ജനുവരി 23നകം എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാൽക്കരണത്തിന് ശേഷമുള്ള 68 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്‌ഥാവകാശം കൈമാറ്റം...

ഇന്ത്യയിലെ ആദ്യത്തെ ‘റൂഫ് ടോപ് ഡ്രൈവ് ഇൻ തിയേറ്റർ’ തുറന്നു

മുംബൈ: രാജ്യത്തെ ആദ്യത്തെ 'റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ' മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനകത്തിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാൻ ഇവിടെ സൗകര്യമുണ്ട്. ബാന്ദ്ര കുർള...
- Advertisement -