Tag: MALAYALAM BUSINESS NEWS
ഓഹരിവിപണി; സൂചികകൾ റെക്കോഡ് ഉയരത്തിൽ
മുംബൈ: ദിന വ്യാപാരത്തിലെ ഉയർന്ന നിലവാരം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ ക്ളോസ് ചെയ്‌തു. ഓട്ടോ, ബാങ്ക്, മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളുടെ കുതിപ്പാണ് സൂചികകൾ നേട്ടമാക്കിയത്.
വ്യാപാരത്തിനിടെ നിഫ്റ്റി 18,000 മറികടക്കുകയും...
ഏസർ ലാപ്ടോപ്പുകൾ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയുമായി ഡിക്‌സൺ
ന്യൂഡെൽഹി: ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജീസ് ഏസർ ലാപ്‌ടോപ്പുകൾ നിർമിക്കാൻ ഒരുങ്ങുന്നു. തായ്‌വാൻ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഏസറുമായി ഡിക്‌സണ്‍ ടെക്നോളജീസ് ഇതിന്റെ കരാറിൽ ഒപ്പുവെച്ചു....
ഫോബ്‌സ് പട്ടിക; ഇന്ത്യയിലെ അതിസമ്പന്നൻ അംബാനി, ആറ് മലയാളികളും പട്ടികയിൽ
ന്യൂഡെൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്‌തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്‌ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് മലയാളികളുടെ പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ...
ഫ്യൂച്ചർ ഗ്രൂപ്പ് പിൻമാറി; ഇന്ത്യയിൽ 7-ഇലവൻ സ്‌റ്റോറുകൾ റിലയൻസ് തുറക്കും
മുംബൈ: യുഎസിലെ ഡാളസ് ആസ്‌ഥാനമായുള്ള 7-ഇലവൻ ഇന്റർനാഷണൽ കമ്പനി റിലയൻസ് റീട്ടെയിലുമായി ഇന്ത്യയിൽ കൺവീനിയൻസ് സ്‌റ്റോറുകൾ (വിവിധ ഭക്ഷണ, പാനീയങ്ങൾ, മറ്റ് ഉൽപന്നങ്ങൾ) ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. ഫ്യൂച്ചർ ഗ്രൂപ്പ് ഈ യുഎസ്...
ടെലികോം കമ്പനികൾക്ക് എതിരായ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികൾക്കെതിരെ കോടതികളിലുള്ള കേസുകൾ പിൻവലിക്കുന്നത് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിൽ. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകൾ വരെ ഇതിൽ ഉൾപ്പെടും.
വൻ സാമ്പത്തിക പ്രതിസന്ധിയിൽ വീണിരിക്കുന്ന കമ്പനികൾക്ക് ആശ്വാസമേകുന്ന നടപടിയാണ്...
ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഏർപ്പെടുത്തിയ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി നീട്ടി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
കോവിഡ്...
മിന്ത്ര ബിഗ് ഫാഷൻ ഫെസ്‌റ്റിവൽ; ആദ്യ ദിവസം വിറ്റുപോയത് 40 ലക്ഷം ഉൽപന്നങ്ങൾ
ന്യൂഡെൽഹി: മിന്ത്രയുടെ ബിഗ് ഫാഷൻ ഫെസ്‌റ്റിവൽ വിൽപനക്ക് തുടക്കമായി. ആദ്യ മണിക്കൂറിൽ മാത്രം ഏകദേശം ആറ് ലക്ഷത്തോളം സാധനങ്ങളാണ് ഓൺലൈൻ വ്യാപാര മേളയിലൂടെ വിറ്റു പോയത്. ഉൽഘാടന ദിവസം രാജ്യത്തുടനീളമുള്ള 19 ദശലക്ഷം...
സെപ്റ്റംബർ മാസത്തിലെ ജിഎസ്‌ടി വരുമാനം 1.17 ലക്ഷം കോടി രൂപ
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിലെ കിതപ്പിന് ശേഷം തുടർച്ചയായി മൂന്നാം മാസവും ചരക്ക്, സേവന നികുതി (ജിഎസ്‌ടി) വരുമാനം ഒരു ലക്ഷം കോടി രൂപക്ക് മുകളിൽ. സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.17 ലക്ഷം...






































