Tag: MALAYALAM BUSINESS NEWS
ചുവടുമാറ്റി ഓഹരി വിപണി; സെൻസെക്‌സ് 150 പോയിന്റ് ഉയർന്നു
മുംബൈ: ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ 150 പോയിന്റ് ഉയർന്ന് സെൻസെക്‌സ്. തുടർച്ചയായ മൂന്നാം സെഷനിലും സെൻസെക്‌സ് ഉയർന്നത് വിപണിക്ക് കരുത്തായി. സെൻസെക്‌സ് 150 പോയിന്റ് ഉയർന്ന് 61,500ലും, നിഫ്റ്റി 31 പോയിന്റ് നേട്ടവുമായി 18,300ലുമാണ്...
സർക്കാർ ഫീസ്; തിരിച്ചടവിന് സാവകാശം തേടി എയർടെൽ
ന്യൂഡെൽഹി: മൊബൈൽ ടെലികോം കമ്പനികൾ സർക്കാരിനു നൽകാനുള്ള വിവിധ ഫീസുകൾക്ക് 4 വർഷം സാവകാശം നൽകാമെന്ന വാഗ്‌ദാനം വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും സ്വീകരിച്ചു. മൊത്തവരുമാനം അടിസ്‌ഥാനമാക്കിയുള്ള ഫീസും, സ്‌പെക്‌ട്രം ഫീസുമാണ് ഇതിൽ...
സെപ്റ്റംബർ മാസത്തിൽ രാജ്യത്ത് രജിസ്‌റ്റർ ചെയ്‌തത് 16,570 പുതിയ കമ്പനികൾ
ന്യൂഡെൽഹി: ഈ വർഷം സെപ്റ്റംബറിൽ മാത്രം രാജ്യത്ത് 16,570 പുതിയ കമ്പനികൾ രജിസ്‌റ്റർ ചെയ്‌തു. ഇതോടെ രാജ്യത്തെ മൊത്തം സജീവ കമ്പനികളുടെ എണ്ണം 14.14 ലക്ഷത്തിലേറെയായി. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം...
ഫെഡറൽ ബാങ്കിന് ഈ വർഷം രണ്ടാം പാദത്തിൽ 460 കോടിയുടെ അറ്റാദായം
കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്ക് തിളക്കമാർന്ന പ്രവർത്തന നേട്ടം കൈവരിച്ചു. 460.26 കോടി രൂപയാണ് അറ്റാദായം. മുൻവർഷത്തെ ക്യു 2 അറ്റാദായത്തെക്കാൾ 50...
മൂന്ന് ദിവസത്തെ നഷ്‌ടത്തിന് ശേഷം വിപണി ഉണർന്നു
മുംബൈ: മൂന്നുദിവസത്തെ നഷ്‌ടത്തിനുശേഷം വ്യാപാര ആഴ്‌ചയുടെ അവസാനദിനം സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 209 പോയിന്റ് ഉയർന്ന് 61,133ലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിൽ 18,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള സാഹചര്യങ്ങളും, ക്രൂഡ്...
സെൻസെക്‌സിന് ചരിത്രനേട്ടം; ആദ്യമായി 62,000 കടന്നു
മുംബൈ: പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്‌ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരം കീഴടക്കാൻ വിപണിയെ സഹായിച്ചത്....
വ്യാപാര ആഴ്‌ച ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി
മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ്. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 433.40 പോയന്റ് നേട്ടത്തിൽ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ...
മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം ഓഹരികളും സ്വന്തമാക്കി റിലയൻസ്
മുംബൈ: റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡും (ആർബിഎൽ) പ്രശസ്‌ത ഡിസൈനർ മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പുതിയ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കരാറിലൂടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം...





































