Tag: MALAYALAM BUSINESS NEWS
ഉൽസവ കാലത്തെ ഓഫറുകൾ; പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനങ്ങൾക്ക് കിട്ടിയത് 32,000 കോടി
ന്യൂഡെൽഹി: ഉൽസവകാല വിൽപനമേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ നടന്നത് 32,000 കോടി രൂപയുടെ വിൽപന. മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ ഉൾപ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. കോവിഡ് കാലത്തും വൻ വിൽപനയാണ് ഓൺലൈൻ വിപണിക്ക്...
ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി; വില കുറയും
ന്യൂഡെൽഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്‌ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവ് വരുത്തുകയും ചെയ്‌തു. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി...
ഓഹരിവിപണി വീണ്ടും ഉയർച്ചയിൽ; ടാറ്റയ്‌ക്ക് നേട്ടം
മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 201 പോയന്റ് നേട്ടത്തിൽ 60,485ലും, നിഫ്റ്റി 82 പോയന്റ് ഉയർന്ന് 18074ലിലുമെത്തി. ഉപഭോക്‌തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ...
ഓഹരിവിപണി; സൂചികകൾ റെക്കോഡ് ഉയരത്തിൽ
മുംബൈ: ദിന വ്യാപാരത്തിലെ ഉയർന്ന നിലവാരം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ ക്ളോസ് ചെയ്‌തു. ഓട്ടോ, ബാങ്ക്, മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളുടെ കുതിപ്പാണ് സൂചികകൾ നേട്ടമാക്കിയത്.
വ്യാപാരത്തിനിടെ നിഫ്റ്റി 18,000 മറികടക്കുകയും...
ഏസർ ലാപ്ടോപ്പുകൾ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയുമായി ഡിക്‌സൺ
ന്യൂഡെൽഹി: ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജീസ് ഏസർ ലാപ്‌ടോപ്പുകൾ നിർമിക്കാൻ ഒരുങ്ങുന്നു. തായ്‌വാൻ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഏസറുമായി ഡിക്‌സണ്‍ ടെക്നോളജീസ് ഇതിന്റെ കരാറിൽ ഒപ്പുവെച്ചു....
ഫോബ്‌സ് പട്ടിക; ഇന്ത്യയിലെ അതിസമ്പന്നൻ അംബാനി, ആറ് മലയാളികളും പട്ടികയിൽ
ന്യൂഡെൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്‌തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്‌ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് മലയാളികളുടെ പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ...
ഫ്യൂച്ചർ ഗ്രൂപ്പ് പിൻമാറി; ഇന്ത്യയിൽ 7-ഇലവൻ സ്‌റ്റോറുകൾ റിലയൻസ് തുറക്കും
മുംബൈ: യുഎസിലെ ഡാളസ് ആസ്‌ഥാനമായുള്ള 7-ഇലവൻ ഇന്റർനാഷണൽ കമ്പനി റിലയൻസ് റീട്ടെയിലുമായി ഇന്ത്യയിൽ കൺവീനിയൻസ് സ്‌റ്റോറുകൾ (വിവിധ ഭക്ഷണ, പാനീയങ്ങൾ, മറ്റ് ഉൽപന്നങ്ങൾ) ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. ഫ്യൂച്ചർ ഗ്രൂപ്പ് ഈ യുഎസ്...
ടെലികോം കമ്പനികൾക്ക് എതിരായ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികൾക്കെതിരെ കോടതികളിലുള്ള കേസുകൾ പിൻവലിക്കുന്നത് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിൽ. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകൾ വരെ ഇതിൽ ഉൾപ്പെടും.
വൻ സാമ്പത്തിക പ്രതിസന്ധിയിൽ വീണിരിക്കുന്ന കമ്പനികൾക്ക് ആശ്വാസമേകുന്ന നടപടിയാണ്...





































