Tag: MALAYALAM BUSINESS NEWS
9325 കോടി രൂപയുടെ നിക്ഷേപം നേടി സ്വിഗ്ഗി
ബെംഗളൂരു: പ്രവർത്തനം വിപുലീകരിക്കുന്ന നടപടികളുടെ ഭാഗമായി 1.25 ശതകോടി ഡോളറിന്റെ (9325 കോടി രൂപ) നിക്ഷേപം നേടി പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. നിലവില്‍ സ്വിഗ്ഗിയില്‍ നിക്ഷേപമുള്ള പ്രോസസും, സോഫ്റ്റ്ബാങ്ക് വിഷന്‍...
ഓഹരി വിപണിയിൽ നഷ്‌ടം തുടരുന്നു; സെൻസെക്‌സ് 202 പോയിന്റ് ഇടിഞ്ഞു
ന്യൂഡെൽഹി: ആഗോള വിപണികളിലെ നഷ്‌ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്‌ടത്തിലാണ്. ആഗോളതലത്തിൽ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്‌മവിശ്വാസം കെടുത്തിയിട്ടുണ്ട്. സെൻസെക്‌സ് 202 പോയന്റ് നഷ്‌ടത്തിൽ 52,351ലും...
ചട്ടലംഘനം; അദാനിയുടെ കമ്പനികളിൽ സെബിയുടെ അന്വേഷണം
ന്യൂഡെൽഹി: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളിൽ സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), റവന്യൂ ഇന്റലിജൻസും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. എപ്പോഴാണ്...
രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ജൂൺ മാസവും വർധനവ്
ന്യൂഡെൽഹി: ജൂൺ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ 48.3 ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിലെ കയറ്റുമതി 69.7 ശതമാനവും, ഏപ്രിൽ മാസത്തിൽ 193.63 ശതമാനവും മാർച്ചിൽ 60 ശതമാനവും വർധന...
ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
ന്യൂഡെൽഹി: ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 6600 കോടി രൂപക്കായിരിക്കും റിലയന്‍സ് ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. നാളെ...
പതഞ്‌ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നു
ന്യൂഡെൽഹി: ഹരിദ്വാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്‌ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്‌ഥാപകനും, ഓഹരി ഉടമയുമായ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്‌ഥാനമായി...
മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളം ഗൗതം അദാനിയുടെ ഉടമസ്‌ഥതയിലുള്ള അദാനി എയർപോർട് ഹോൾഡിങ്‌സ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനനിർമാണ നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പിൽ നിന്നാണ് അദാനി പോർട്ട് വിമാനത്താവളം...
എൽഐസിയുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ന്യൂഡെൽഹി: എൽഐസിയുടെ (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. സർക്കാർ ഓഹരികളാണ് പ്രാഥമിക പബ്ളിക് ഓഫറിംഗ് അഥവാ ഐപിഒ വഴി വിൽപ്പനക്ക്...






































