Sun, Jan 25, 2026
20 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

വിപണി ഉണർന്നു; ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ

മുംബൈ: ആഗോള വിപണികളിലെ ഉയർച്ചയും പ്രതിദിന കോവിഡ് കേസുകളിലെ കുറവും ചൊവാഴ്‌ച ഇന്ത്യന്‍ വിപണിയെ തുണച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 221 പോയിന്റ് കയറി 52,773 എന്ന നിലയിലാണ് ദിനം പൂര്‍ത്തിയാക്കിയത് (0.4...

വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

മുംബൈ: പുതിയ ആഴ്‌ചയിൽ ഇടര്‍ച്ചയോടെ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 400 പോയിന്റ് ഇടിഞ്ഞ് 52,000 മാര്‍ക്കിൽ നിലയുറപ്പിച്ചു. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി സൂചിക 15,650 പോയിന്റിനും...

കോവിഡ് പ്രതിസന്ധിക്ക് ഇടയിലും രാജ്യത്തെ കയറ്റുമതിയിൽ കുതിപ്പ്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും രാജ്യത്ത് കയറ്റുമതിയിൽ വൻ വർധനവ്. ജൂൺ ആദ്യ ആഴ്‌ചയിൽ മാത്രം 52.39 ശതമാനം വർധനവാണ് രാജ്യത്ത് കയറ്റുമതിയിൽ ഉണ്ടായതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു....

ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്‌ടത്തിനുശേഷം ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ്...

ആദായനികുതി; പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റിനെ കുറിച്ച് കൂടുതൽ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ നികുതിദായകർക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. www.incometax.gov.in എന്നതാണ് പുതിയ പോർട്ടലിന്റെ വിലാസം. തടസമില്ലാതെ ഇടപെടലുകൾ സാധ്യമാക്കാൻ പുതിയ പോർട്ടൽ ഏറെ...

ആദായനികുതി; രണ്ട് മാസത്തിനിടെ റീഫണ്ടായി നൽകിയത് 262,76 കോടി രൂപ

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആദായനികുതി വകുപ്പ് തിരികെ നൽകിയത് 262,76 കോടി രൂപ. ഇതിൽ വ്യക്‌തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 150,28,54 പേർക്കാണ്...

എസ്ബിഐയുടെ കോവിഡ് വായ്‌പ; ഈടില്ലാതെ 5 ലക്ഷം രൂപ വരെ അനുവദിക്കും

ന്യൂഡെൽഹി: ഉപയോക്‌താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്‌പ നല്‍കുന്ന പദ്ധതിയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യക്‌തിഗത വായ്‌പയെന്നാണ് പുതിയ വായ്‌പ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ കോവിഡ് ചികിൽസയ്‌ക്കായുള്ള വായ്‌പാ...

ഓഹരി വിപണിയെ പിടിച്ചുനിർത്തി സാമ്പത്തിക റിപ്പോർട്

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ വലിയ കോട്ടങ്ങളില്ലാതെ ഓഹരി വിപണി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. കാര്യമായ നേട്ടം കൈവരിക്കാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇന്ന് സാധിച്ചില്ല. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 2.5 പോയിന്റ് താഴ്ന്ന് 51,934...
- Advertisement -