Tag: MALAYALAM BUSINESS NEWS
റെയിൽവേ ചരക്ക് നീക്കം; ജൂണിൽ റെക്കോഡ് നേട്ടം
ന്യൂഡെൽഹി: ജൂണില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതിസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂൺ മാസത്തേക്കാൾ 11.19 ശതമാനം (101.31 മില്യൺ ടൺ) അധികമാണ് ഇത്. കഴിഞ്ഞ...
ഇന്ത്യ-ചൈന വ്യാപാരബന്ധം മുന്നോട്ട് തന്നെ; യുഎസ് പിന്നിലേക്ക്
ന്യൂഡെൽഹി: ചൈനീസ് ഉൽപന്നങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം വലിയ പ്രചാരം നേടിയിട്ടും ഇന്ത്യ-ചൈന വ്യാപാര ബന്ധം മുന്നോട്ട് തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര...
കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനവ്
കൊച്ചി: സംസ്‌ഥാനത്തെ ബാങ്കുകളിലേക്കുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കോവിഡിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ട സാഹചര്യമുണ്ടായിട്ട് കൂടിയാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 2.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്...
ഓഹരി വിപണിയിൽ ഇടിവ്; ടെക് മേഖലയ്‌ക്ക് തിരിച്ചടി
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. ടെക് ഓഹരികളുടെയും, സ്വകാര്യ ബാങ്ക് ഓഹരികളിലെയും കനത്ത ഇടിവാണ് വിപണിയെ പിന്നിലേക്ക് വലിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 160 പോയിന്റ് ഇടിവോടെ 52,770 ലെവലിലും നിഫ്റ്റി സൂചിക...
കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ
ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖലയ്‌ക്ക് ഉണ്ടായ കനത്ത നഷ്‌ടം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സംരംഭകരെ. വൻ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത്...
ഓഹരി വിപണിയിൽ നേരിയ ഉയർച്ച; റിലയൻസിന് തകർച്ച
മുംബൈ: നേരിയ നേട്ടത്തോടെ വിപണി ഇന്ന് വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 84 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി സൂചിക...
കൊച്ചി-മലബാർ ചരക്ക് കപ്പൽ സർവീസ് ഈ ആഴ്‌ച അവസാനം മുതൽ
കൊച്ചി: ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിൽ നിന്ന് തീരദേശ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന പദ്ധതി നീട്ടിവച്ചു. ഈ ആഴ്‌ച അവസാനത്തേക്കാണ് സർവീസ് മാറ്റിയത്. ചരക്ക് കപ്പൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ്...
ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 410 പോയിന്റ് ഉയർന്നു
മുംബൈ: ചൊവ്വാഴ്‌ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന...





































