Tag: MALAYALAM BUSINESS NEWS
ആദായനികുതി; രണ്ട് മാസത്തിനിടെ റീഫണ്ടായി നൽകിയത് 262,76 കോടി രൂപ
ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആദായനികുതി വകുപ്പ് തിരികെ നൽകിയത് 262,76 കോടി രൂപ. ഇതിൽ വ്യക്‌തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 150,28,54 പേർക്കാണ്...
എസ്ബിഐയുടെ കോവിഡ് വായ്‌പ; ഈടില്ലാതെ 5 ലക്ഷം രൂപ വരെ അനുവദിക്കും
ന്യൂഡെൽഹി: ഉപയോക്‌താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്‌പ നല്‍കുന്ന പദ്ധതിയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യക്‌തിഗത വായ്‌പയെന്നാണ് പുതിയ വായ്‌പ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ കോവിഡ് ചികിൽസയ്‌ക്കായുള്ള വായ്‌പാ...
ഓഹരി വിപണിയെ പിടിച്ചുനിർത്തി സാമ്പത്തിക റിപ്പോർട്
മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ വലിയ കോട്ടങ്ങളില്ലാതെ ഓഹരി വിപണി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. കാര്യമായ നേട്ടം കൈവരിക്കാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇന്ന് സാധിച്ചില്ല. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 2.5 പോയിന്റ് താഴ്ന്ന് 51,934...
വിഖ്യാത ഹോളിവുഡ് സ്‌റ്റുഡിയോ എംജിഎമ്മിനെ സ്വന്തമാക്കാൻ ഒരുങ്ങി ആമസോൺ
ന്യൂയോർക്ക്: ഹോളിവുഡിലെ വിഖ്യാതമായ എംജിഎം സ്‌റ്റുഡിയോസിനെ ഏറ്റെടുക്കാൻ ഒരുങ്ങി ആഗോള ടെക് കമ്പനിയായ ആമസോൺ. 845 കോടി ഡോളറാണ് (61,500 കോടി രൂപ) ഇതിനായി ആമസോൺ മുടക്കുക. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ്...
വിപണിയിൽ ഉണർവ്; നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് സെൻസെക്‌സ്
മുംബൈ: ചൊവാഴ്‌ചയും ഇന്ത്യന്‍ വിപണി നേട്ടത്തോടെ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആഗോള വിപണികളില്‍ പോസിറ്റീവ് തരംഗം തുടരുന്ന സാഹചര്യമാണ് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് കരുത്തു പകരുന്നത്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 250...
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയ തീരുമാനത്തിന് മികച്ച പ്രതികരണം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ആശ്വാസകരമാവുന്ന തീരുമാനമാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി സർക്കാർ അറിയിച്ചതോടെ നികുതിദായകരിലെ വലിയൊരു വിഭാഗത്തിനും താൽക്കാലിക...
കോവിഡ് വ്യാപനം; തിരിച്ചടി നേരിട്ട് ഇലക്‌ട്രോണിക്‌സ് മേഖലയും
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വലിയ രീതിയിലാണ് സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുന്നത്. കോവിഡ് വ്യാപിച്ചതോടെ പല സംസ്‌ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. സാമ്പത്തിക മേഖലയ്‌ക്ക് ഇത് കനത്ത ആഘാതമാണ് സൃഷ്‌ടിച്ചത്.
ഇന്ത്യയിലെ വന്‍കിട...
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകൾക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. അടച്ചിടൽ തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ...





































