Wed, Feb 25, 2026
22 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

സ്വർണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില. ഗ്രാമിന് 4,205 രൂപയാണ് വില. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യാന്തര വിപണിയിൽ...

‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌’ സൂചിക; 20 സംസ്‌ഥാനങ്ങൾ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി

ന്യൂഡെൽഹി: ഇന്ത്യയിൽ പുതുസംരഭങ്ങൾ തുടങ്ങുന്നതിന് നേരത്തെ ഉണ്ടായിരുന്ന തടസങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടുന്നതായി ധനമന്ത്രാലയം. ലോകബാങ്ക് പ്രസിദ്ധീകരിക്കുന്ന 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സൂചികയില്‍ 2015ല്‍ ഇന്ത്യയുടെ സ്‌ഥാനം 100 ആയിരുന്നു. എന്നാല്‍ അതിൽ...

സ്വർണ വിലയിൽ നേരിയ കുറവ്

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് 33,680 രൂപയും ഗ്രാമിന് 4,210 രൂപയുമായി. വ്യാഴാഴ്‌ച...

പാരമ്പര്യേതര സേവനങ്ങളിലൂടെ 10000 കോടി നേടി ഇന്ത്യാ പോസ്‌റ്റ്‌

ന്യൂഡെൽഹി: മാറുന്ന കാലത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ ചരിത്രം സൃഷ്‌ടിക്കുകയാണ് പൊതുമേഖലാ സ്‌ഥാപനമായ ഇന്ത്യാ പോസ്‌റ്റ്. ഇ കൊമേഴ്‌സ്, പേമെന്റ്‌സ് ബാങ്ക്‌സ് തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളിലൂടെ 2018 മുതൽ 2020 വരെയുള്ള സാമ്പത്തിക...

ഡിജിറ്റൽ കറൻസികളുടെ വിനിമയം പൂർണമായും നിരോധിക്കില്ല; നിർമല സീതാരാമൻ

ന്യൂഡെൽഹി: ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റന്‍ കറന്‍സികളുടെ വിനിമയം തടയാന്‍ ആലോചനയില്ലെന്ന്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത്‌ കോണ്‍ക്ളേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍...

വിദേശനാണ്യ കരുതൽ ശേഖരം; റഷ്യയെ വെട്ടിച്ച് ഇന്ത്യ നാലാമത്

ന്യൂഡെൽഹി: ലോകത്ത് ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്‌ഥാനത്തേക്ക് ഉയർന്നു. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും കരുതൽ ശേഖരത്തിൽ...

ബിഗ് ബാസ്‌കറ്റിന്റെ 63.4 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ സൺസ്

ന്യൂഡെൽഹി: രാജ്യത്തെ ഭീമൻ ബിസിനസ് ഗ്രൂപ്പായ ടാറ്റ സൺസ് വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. അലിബാബ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ്‌ സ്‌ഥാപനമായ ബിഗ് ബാസ്‌കറ്റിൽ 63.4 ശതമാനം ഓഹരി വാങ്ങാനാണ് നീക്കം. ഇതിനായി കോംപറ്റീഷൻ കമ്മീഷൻ...

ഓഹരി വിപണിയിൽ ഇടിവ്; സെൻസെക്‌സ് 487 പോയിന്റ് കുറഞ്ഞു

മുംബൈ: മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവിൽ, വ്യാപാര ആഴ്‌ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്‌ടത്തിൽ. സെൻസെക്‌സ് 51,000ന് താഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയും ചെയ്‌തു. യുഎസ് ട്രഷറി ആദായം വീണ്ടും 1.6 ശതമാനത്തിലേക്ക്...
- Advertisement -