കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് 33,680 രൂപയും ഗ്രാമിന് 4,210 രൂപയുമായി. വ്യാഴാഴ്‌ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് സ്വർണ വിലയിൽ നേരിയ വിലയിടിവ് രേഖപ്പെടുത്തിയത്.
Read also: നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ കോടതിയിൽ ഹാജരായി