Tag: Malayalam Entertainment News
ആസിഫ് – ജിസ് ജോയ് ചിത്രം തുടങ്ങി; ഒപ്പം നിമിഷയും ആന്റണി വർഗീസും
'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയും കൈകോർക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആസിഫിനെ കൂടാതെ ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരും...
ഒടിടി റിലീസിനൊരുങ്ങി ‘ബിരിയാണി’; ചിത്രം 21ന് എത്തും
കനി കുസൃതിക്ക് സംസ്‌ഥാന പുരസ്‌കാരം നേടി കൊടുത്ത ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം 'ബിരിയാണി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ‘കേവ്’ എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തുന്നത്. ഈ മാസം...
ഫസ്‌റ്റ് ലുക്ക് പുറത്തിറക്കി ‘ഹൃദയം’; പ്രണവിനൊപ്പം കല്യാണിയും ദർശനയും
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹൃദയം'. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നടൻ മോഹൻലാൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും...
കാടിറങ്ങി ‘കടുവ’; ചിത്രീകരണം ഇന്ന് മുതൽ
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവ’യുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമാവും. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മാസ് എന്റര്‍ടെയ്‌നറായ കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്...
ജോജു-പൃഥ്വി കോമ്പോ ‘സ്‌റ്റാർ’ ലെ ആദ്യഗാനം പുറത്തിറങ്ങി
അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന സ്‌റ്റാർ-ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക...
അലി അക്ബറിന്റെ ‘1921 പുഴ മുതൽ പുഴ വരെ’; ട്രെയ്‌ലർ പുറത്ത്
അലി അക്‌ബർ സംവിധാനം ചെയ്യുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് നിർമിക്കുന്ന ചിത്രമാണ് ഇത്. ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ...
സസ്‌പെൻസ് നിറച്ച് ‘ലാൽബാഗ്’ ടീസർ; റിലീസ് മേയ് 28ന്
പ്രശാന്ത് മുരളി കഥ, തിരക്കഥ, സംഭാഷണമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം 'ലാൽബാഗി’ന്റെ ടീസർ പുറത്തിറങ്ങി. മംമ്ത മോഹൻദാസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം മെയ് 28ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങും.
'പൈസ പൈസ'...
കേന്ദ്ര കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കൂ’
ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും നിർവഹിക്കുന്നത് സാഗർ ഹരിയാണ്. കൂടാതെ ധനേഷ്...





































