Fri, Jun 19, 2026
33.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ദൃശ്യം 2’ ഇനി ബോളിവുഡിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്‌റ്റുഡിയോസ്

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യം 2' ഹിന്ദിയിലേക്ക്. പനോരമ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. എത്രയാണ് തുകയെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ദൃശ്യം...

റാസ്‌പുടിന് ചുവടുവെച്ച് ജയസൂര്യയുടെ മകള്‍; കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായി താരം

അടുത്തിടെ ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും 'റാസ്‌പുടിന്‍' ഡാന്‍സ്. പ്രേക്ഷകര്‍ ഈ മുപ്പത് സെക്കന്റ് നൃത്ത വീഡിയോ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോഴും സമൂഹത്തിലെ ചില വിഭാഗക്കാര്‍ അതില്‍ മതം കുത്തിക്കയറ്റി പ്രശ്‌നമുണ്ടാക്കാന്‍...

ഒടിയന്റെ കഥപറയുന്ന ചിത്രം ‘കരുവ്’; ഞെട്ടിക്കുന്ന പുതിയ പോസ്‌റ്റർ പുറത്തിറക്കി

നവാഗതയായ ശ്രീഷ്‌മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന മലയാളത്തിലെ അടുത്ത 'ഒടിയൻ' കഥയുമായി എത്തുന്ന 'കരുവ്' എന്ന ചിത്രത്തിന്റെ പുതിയ പ്രചരണ പോസ്‌റ്റർ മലയാള സിനിമയിലെ പ്രമുഖർ ചേർന്ന് പുറത്തിറക്കി....

മെയ്‌ദിന ആശംസകൾ നേർന്ന് ‘തുറമുഖം’ ടീം; പുതിയ പോസ്‌റ്ററും പുറത്തുവിട്ടു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്‌ത 'തുറമുഖം' എന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. മെയ് ദിന ആശംസകൾ നേർന്നുകൊണ്ടാണ് പോസ്‌റ്റർ പുറത്തുവിട്ടത്. 'വായടപ്പിക്കപ്പെട്ടോരുടെ വാക്കാണ് കലാപം' എന്ന മാർട്ടിൻ...

തമിഴിലും ചുവടുറപ്പിച്ച് അപ്പാനി ശരത്ത്; ശശികുമാറിന് വില്ലനായി പുതിയ വേഷത്തിൽ

ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്‌റ്റാർ ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‌ത സത്യശിവയുടെ പുതിയ സസ്‌പെൻസ്...

‘സര്‍ദാര്‍’ സെറ്റില്‍ ആറ് പേര്‍ക്ക് കോവിഡ്

ചെന്നൈ: പിഎസ് മിത്ര കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സർദാറി’ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരിൽ ആറ് പേർക്കാണ് രോഗം ബാധിച്ചത്. മലയാളി താരം രജീഷ വിജയൻ, റാശി...

മാസ് ലുക്കിൽ മമ്മൂട്ടി; ഫഹദ് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയും സ്‌റ്റൈലിഷ് ഫിലിംമേക്കർ അമൽ നീരദും ഒരുക്കുന്ന 'ഭീഷ്‌മ പർവം' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നേരത്തെ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ...

കോവിഡ് വ്യാപനം; ‘കടുവ’യുടെ ഷൂട്ടിംഗ് നിർത്തിയതായി ഷാജി കൈലാസ്

പൃഥ്വിരാജ് നായകനായി എത്തുന്ന ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചു. സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഭീതി ഉയർത്തുന്ന സാഹചര്യത്തിലാണ് ചിത്രീകരണം നിർത്തി വെക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്....
- Advertisement -