Fri, Jun 19, 2026
33.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ നാളെ മുതൽ നെറ്റ്ഫ്ളിക്‌സിൽ

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ ഒടിടിയില്‍ റിലീസ് ചെയ്യും. നാളെ മുതലാണ് ചിത്രം നെറ്റ്ഫ്ളിക്‌സിൽ പ്രദർശനത്തിനെത്തുക. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും, ജോജു ജോർജും, നിമിഷ വിജയനുമാണ് പ്രധാന...

സെന്തിൽ കൃഷ്‌ണയുടെ ‘ഉടുമ്പ്’; പുതിയ ഗാനം പുറത്തിറങ്ങി

സെന്തിൽ കൃഷ്‌ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി'ലെ പുതിയ ഗാനം റിലീസായി. ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവർ ചേർന്ന് താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ്...

വരുന്നു മലയാളത്തിലെ ആദ്യ സോംബി മൂവി ‘രാ’; ചിത്രത്തിന്റെ സ്‌നീക് പീക്ക് വീഡിയോ ഇറങ്ങി

കോവിഡ് മഹാമാരിയുടെ കാലം മനുഷ്യരുടെ ഉപബോധ മനസുകളിൽ ഉണ്ടാക്കിയിരിക്കുന്ന ആശങ്കകള്‍, ഭയങ്ങൾ നമ്മുടെ ഭാവനകളെയും പ്രവർത്തികളെയും സ്വാധീനിച്ചിരിക്കുന്ന ഈ കാലത്ത് സമാനമായ ഒരു അവസ്‌ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയിലേക്ക് ആവാഹിക്കുന്ന സിനിമയാണ്...

സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായികയായി രജിഷ വിജയൻ എത്തുന്നു

സൂപ്പര്‍താരം സൂര്യ തന്റെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായികയാകുമെന്ന് റിപ്പോർട്ടുകൾ. 'കൂട്ടത്തില്‍ ഒരുവന്‍' എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ടിജെ ജ്‌ഞാനവേലിനൊപ്പമാണ് സൂര്യ...

രഞ്‌ജിനി ജോസിന്റെ ഹൃദയഹാരിയായ ഗാനമെത്തി; കേട്ടിരുന്നു പോകുമെന്ന് സോഷ്യൽമീഡിയ

ഹൃദയത്തെ സ്‌പർശിക്കുന്ന ആര്‍ദ്രഗാനവുമായി രഞ്‌ജിനി ജോസ്. സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ ചിത്രത്തിന് വേണ്ടി ആലപിച്ച ഈ ഗാനം ചുരുങ്ങിയ സമയംകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിതുടങ്ങി. എല്ലാ പ്രായത്തിലുമുള്ളവരെ...

ദളപതി 65ൽ വിജയ്‌ക്കൊപ്പം മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും

സൂപ്പർതാരം വിജയ് നായകനാകുന്ന 'ദളപതി 65' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങി മലയാളി താരം ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. സണ്‍ പിക്ചേഴ്‌സ്...

കോവിഡ് തിരിച്ചടിയായി; റിലീസ് കാത്തിരിക്കുന്നത് 120ഓളം ചിത്രങ്ങൾ

കൊച്ചി: ഏറെ പ്രതീക്ഷകളോടെ പുതിയ വർഷത്തെ എതിരേറ്റ മലയാള സിനിമാലോകത്തിന് കോവിഡ് വീണ്ടും തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തിനെ തുടർന്ന് അടച്ചിടൽ പ്രഖ്യാപിക്കുകയും, സിനിമ വ്യവസായം പൂർണമായി സ്‍തംഭിക്കുകയും ചെയ്‌തിരുന്നെങ്കിലും...

രഞ്‌ജിനി ജോസ് ആലപിച്ച പെര്‍ഫ്യൂമിലെ രണ്ടാമത്തെ ഗാനം നാളെ എത്തും

നീണ്ട ഇടവേളയ്‌ക്ക് ശേഷം തെന്നിന്ത്യന്‍ ഗായിക രഞ്‌ജിനി ജോസ് ഒരു സോള്‍ഫുള്‍ മെലഡിയുമായി നാളെയെത്തുന്നു. രഞ്‌ജിനിയുടെ പതിവ് അടിച്ചുപൊളി ഗാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‌തമാണ്‌ ഈ ഗാനം. അകലെ നിന്നുരുകും വെണ്‍താരം അരികെ നിന്നുരുകും...
- Advertisement -