Fri, Jun 19, 2026
36.2 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഹിമാലയൻ യാത്രാ വിവരണവുമായി ആന്റണി വർഗ്ഗീസ്; ‘വാബി-സാബി’ പുറത്തിറങ്ങി

മലയാളത്തിന്റെ യുവതാരം ആന്റണി വർഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചൽ യാത്രാ വിവരണവുമായി എത്തിയ "വാബി-സാബി" ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ക്രിയേറ്റീവ് ഡിസൈനറായ സാനി യാസ് എഴുതി, സംവിധാനം ചെയ്‌ത മലയാളത്തിലെ ഈ വേറിട്ട...

‘എന്തൊരു മികച്ച പ്രകടനം!’; ‘നായാട്ടി’ലെ ജോജുവിന്റെ അഭിനയമികവിന് കൈയ്യടിച്ച് രാജ്‌കുമാർ റാവു

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 'നായാട്ടി'ലെ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ രാജ്‌കുമാർ റാവു. എന്തൊരു മികച്ച പ്രകടനമാണ് താങ്കളുടേതെന്നാണ് ചിത്രം കണ്ട രാജ്‌കുമാര്‍ ജോജുവിനെ അറിയിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെ...

മട്ടാഞ്ചേരിയിലെ വിപ്ളവം പറയുന്ന ‘തുറമുഖം’; ടീസറിന് വൻ വരവേൽപ്പ്

രാജീവ് രവിയും നിവിൻ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം തുറമുഖത്തിന്റെ ടീസർ പുറത്തുവിട്ടു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിന് പുറമെ മലയാളത്തിലെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ന്...

രഞ്‌ജിനി ജോസിന്റെ ‘പെര്‍ഫ്യൂം’ മെലഡി 100+കെയുമായി ഹിറ്റ് ചാർട്ടിലേക്ക്

തെന്നിന്ത്യന്‍ ഗായിക രഞ്‌ജിനി ജോസ്, പെര്‍ഫ്യൂം സിനിമക്ക് വേണ്ടി പാടിയ 'അകലെ നിന്നുരുകും വെണ്‍താരം' എന്ന് തുടങ്ങുന്ന സോള്‍ഫുള്‍ മെലഡി ഗാനം ഹിറ്റ്ചാർട്ടിൽ. അടിച്ചുപൊളി പാട്ട്പാടി മലയാളികളെ ഹരം കൊള്ളിക്കുന്ന രഞ്‌ജിനിയുടെ പതിവ് ശൈലിയിൽ...

ഖർആന്റെ വചനം; ഗഫൂറും ബാലചന്ദ്രനും സംയുക്‌തമായി ഇറക്കിയ ‘ഈദ് ഗാനം’ ശ്രദ്ധേയം

മലയാളികള്‍ക്ക് പെരുന്നാൾ സമ്മാനമായി സമർപ്പിച്ചു കൊണ്ടെഴുതിയ 'ഖർആന്റെ വചനം' എന്ന ഈദ് ഗാനം ശ്രദ്ധേയമായി മാറുന്നു. ദീര്‍ഘകാലമായി ദുബായില്‍ സ്‌ഥിര താമസമാക്കിയ അബ്‌ദുൾ ഗഫൂര്‍ അയത്തില്‍ രചന നിർവഹിച്ച് കൂറ്റുവേലി ബാലചന്ദ്രന്‍ ഈണം...

‘നിഴൽ’ ആമസോൺ പ്രൈമിൽ; ചാക്കോച്ചനും നയൻ‌താരയും ഒന്നിച്ച ‘ത്രില്ലർ-മിസ്‌റ്ററി’ ചിത്രം

ലോക് ഡൗൺ കാലത്തിന്റെ വിരസതക്കും മടുപ്പിനും അൽപം ആശ്വാസമായി 'നിഴൽ' ആമസോൺ പ്രൈമിലെത്തി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. പ്രേക്ഷക ഭാഗത്ത് നിന്ന് നോക്കിയാൽ, കാഴ്‌ചക്കാരന് ഫ്രഷ്‌നസ് നൽകുന്ന, ഇന്‍വെസ്‌റ്റിഗേറ്റീവ് ത്രില്ലറും...

‘ഞാൻ വോട്ടുചെയ്‌തത്‌ ഈ പ്രത്യയശാസ്‌ത്രത്തിന്’; മുഖ്യമന്ത്രിയുടെ മാതൃദിന സന്ദേശം പങ്കുവെച്ച് റിമ കല്ലിങ്കൽ

മാതൃദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ച ഫേസ്‌ബുക്ക് പോസ്‌റ്റ് പങ്കുവെച്ച് നടി റിമ കല്ലിങ്കൽ. താൻ വോട്ടുചെയ്‌തത്‌ ഈ പ്രത്യയശാസ്‌ത്രത്തിനാണ് എന്ന കുറിപ്പോടെയാണ് റിമ മുഖ്യമന്ത്രിയുടെ പോസ്‌റ്റ് പങ്കുവെച്ചത്. മറ്റുള്ളവർക്ക് വേണ്ടി ത്യാഗം...

മലയാളത്തിന്റെ സ്വന്തം കൊച്ചുഗായിക ആര്യനന്ദയുടെ ആദ്യ സിനിമാഗാനം റിലീസായി

കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെ ഗാനാസ്വാദകരായ ആരും മറക്കില്ല. രണ്ടര വയസിൽ ചെമ്പൈ സം​ഗീതോൽസവത്തിൽ പാടാൻ ഭാഗ്യം ലഭിച്ച ഈ മിടുക്കിയിപ്പോൾ ചലച്ചിത്ര പിന്നണി ഗായികയാവുകയാണ്. ലോകത്തിലെ അറിയപ്പെടുന്ന ഗായികമാരുടെ പട്ടികയിൽ, നാളെ...
- Advertisement -