Tue, Sep 15, 2026
35 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഉടുമ്പും കള്ളുപാട്ടും പിന്നെ ഞാനും…; മനസ് തുറന്ന് ഇമ്രാൻ ഖാൻ

'കള്ളുപാട്ടു'മായി ആലാപനരംഗത്ത് ചുവടുറപ്പിച്ച് റിയാലിറ്റി ഷോ താരം 'ഇമ്രാൻ ഖാൻ'. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'ഉടുമ്പ്' എന്ന ചിത്രത്തിലെ ഇമ്രാൻ ആലപിച്ച ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. യൂട്യൂബിലും സമൂഹ മാദ്ധ്യമങ്ങളിലും ചുരുങ്ങിയ...

വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് അഭിനയിക്കുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്‌തുവെന്ന്‌ വിനയൻ...

അന്നു ആന്റണിയുടെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി

ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന 'മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്....

കോവിഡ് വ്യാപനം; മരക്കാർ റിലീസ് മാറ്റി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത 'മരക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ആഗസ്‌റ്റ് 12ലേക്കാണ് റിലീസ് മാറ്റിയത്. സംസ്‌ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. മെയ്‌ 13നാണ്...

ഓസ്‌കർ; മികച്ച സംവിധായികയായി ക്ളോയി ഷാവോ, ആന്റണി ഹോപ്‌കിൻസ് മികച്ച നടൻ

ലോസ് ആഞ്ചലോസ്: 93ആമത് ഓസ്‌കർ പുരസ്‌കാരവേദിയിൽ ഏഷ്യൻ തിളക്കം. മികച്ച ചിത്രമായ് ചൈനീസ് സംവിധായിക ക്ളോയ് ഷാവോ ഒരുക്കിയ 'നൊമാഡ്‌ലാൻഡ്' തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ക്ളോയ് ഷാവോ സ്വന്തമാക്കി. 'ദി...

‘ഒരു താത്വിക അവലോകനം’; രണ്ടാമത്തെ ടീസറും പുറത്തുവിട്ടു

പൂര്‍ണ്ണമായും രാഷ്‌ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ‘ഒരു താത്വിക അവലോകന’ത്തിന്റെ രണ്ടാമത്തെ ടീസറും പുറത്ത്. അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, നിരഞ്‌ജ് രാജു,അജു...

‘വിരുന്ന്’; ആക്ഷൻ കിങ് അര്‍ജുന്‍ വീണ്ടും മലയാളത്തിൽ

തമിഴ് സൂപ്പർ താരം അർജുൻ വീണ്ടും മലയാള ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. 'വിരുന്ന്' എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ...

മലയാളത്തിലും ഒടിടി വിപ്ളവം; മമ്മൂട്ടിയുടെ ‘വൺ’ നെറ്റ്ഫ്ളിക്‌സിൽ എത്തുന്നു

കോവിഡ് പ്രതിസന്ധിക്ക് ഇടയിലും നിർമാതാക്കൾക്കും, അണിയറ പ്രവർത്തകർക്കും ഏറെ സഹായകരമായ മാറ്റത്തിലേക്ക് മലയാള സിനിമ വന്നെത്തിയിരിക്കുകയാണ്. ഒടിടി പ്ളാറ്റ്‌ഫോമുകളാണ് ആ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ചെറു ചിത്രങ്ങൾക്ക് പോലും വലിയ കാഴ്‌ചക്കാരെ ഉണ്ടാക്കുവാൻ...
- Advertisement -