‘സര്‍ദാര്‍’ സെറ്റില്‍ ആറ് പേര്‍ക്ക് കോവിഡ്

By Syndicated , Malabar News
Sardar
Ajwa Travels

ചെന്നൈ: പിഎസ് മിത്ര കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സർദാറി’ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരിൽ ആറ് പേർക്കാണ് രോഗം ബാധിച്ചത്. മലയാളി താരം രജീഷ വിജയൻ, റാശി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Read also: മാസ് ലുക്കിൽ മമ്മൂട്ടി; ഫഹദ് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE