Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഫഹദിന്റെ ‘മാലിക്’ ട്രെയ്‌ലർ; 2 മില്യൺ കാഴ്‌ചക്കാരും 1 ലക്ഷം ലൈക്കുകളുമായി കുതിക്കുന്നു

ട്രെയ്‌ലർ റിലീസ് ചെയ്‌ത്‌ വെറും രണ്ടു ദിവസം കൊണ്ടാണ് 2 മില്യൺ കാഴ്‌ചക്കാരുമായി 'മാലിക്' ചരിത്രം കുറിക്കുന്നത്. പത്ര-ദൃശ്യ-സമൂഹ മാദ്ധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധനേടി മുന്നേറുന്ന ട്രെയ്‌ലറിൽ കാണുന്ന ഫഹദിന്റെ ഞെട്ടിക്കുന്ന വേഷപ്പകർച്ച ആരാധകരെ...

വേദയായി ഹൃതിക്, വിക്രമായി സെയ്‌ഫ്; ഒരുങ്ങുന്നു ‘വിക്രം വേദ’യുടെ ഹിന്ദി പതിപ്പ്

സൂപ്പർ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കിൽ ഹൃതിക് റോഷനും സെയ്‌ഫ് അലിഖാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃതിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്‌ഫ്...

‘സ്‌റ്റാർ’; പൃഥ്വിരാജും ജോജുവും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ പ്രേക്ഷകരിലേക്ക്

ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ 'സ്‌റ്റാർ' ഏപ്രിൽ ഒൻപതിന് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്നു. ചിത്രത്തിൽ പൃഥ്വിരാജും ഒരു മുഖ്യ...

സംവിധായകരാണ് പോസ്‌റ്ററിലെ താരങ്ങൾ; ഡോക്‌ടർ മാത്യു മാമ്പ്രയുടെ ‘ചെരാതുകൾ’ പ്രേക്ഷകരിലേക്ക്

ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി ഡോക്‌ടർ മാത്യു മാമ്പ്ര നിർമിച്ച് പുറത്തിറക്കുന്ന 'ചെരാതുകൾ' സിനിമ ഏപ്രിൽ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുകയാണ്. ആറു സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട്...

ആകാംക്ഷ നിറച്ച് ‘കുറുപ്പ്’; ടീസറിന് ഉഗ്രൻ വരവേൽപ്പ്

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന 'കുറുപ്പി'ന്റെ ടീസർ പുറത്തിറങ്ങി. മെയ് 28ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ...

സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക്; ഇത്തവണ എത്തുന്നത് നായികയായി

സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു. 'ഷീറോ' എന്ന ചിത്രത്തിലൂടെയാണ് ഇത്തവണ നടിയെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ...

ഗള്‍ഫ് പശ്‌ചാത്തലത്തിൽ അന്നുവിന്റെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം 28 മുതൽ

'ആനന്ദം' എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ അന്നു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കും. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

ഫഹദിന്റെ ‘മാലിക്’ ട്രെയ്‌ലർ; 20 മണിക്കൂറിൽ 13 ലക്ഷം ഹിറ്റ്

സുലൈമാൻ മാലിക്കായി ഫഹദ് നിറഞ്ഞാടുന്ന 'മാലിക്' ട്രെയ്‌ലർ യൂട്യൂബിൽ റിലീസ് ചെയ്‌ത്‌ 20 മണിക്കൂർ തികയും മുൻപ് 13 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. അമ്പരപ്പിക്കുന്ന വേഷപ്പകർച്ചകൊണ്ട് ബോക്‌സോഫീസ് തകർത്തു വാരാനെത്തുന്ന ഫഹദ് ഫാസിലിന്റെ...
- Advertisement -