ഫഹദിന്റെ ‘മാലിക്’ ട്രെയ്‌ലർ; 20 മണിക്കൂറിൽ 13 ലക്ഷം ഹിറ്റ്

By Desk Reporter, Malabar News
Malik Movie-release
Ajwa Travels

സുലൈമാൻ മാലിക്കായി ഫഹദ് നിറഞ്ഞാടുന്ന ‘മാലിക്’ ട്രെയ്‌ലർ യൂട്യൂബിൽ റിലീസ് ചെയ്‌ത്‌ 20 മണിക്കൂർ തികയും മുൻപ് 13 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. അമ്പരപ്പിക്കുന്ന വേഷപ്പകർച്ചകൊണ്ട് ബോക്‌സോഫീസ് തകർത്തു വാരാനെത്തുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് ‘മാലിക്’.

പൂർണ്ണ വായനയ്ക്ക്

Read More: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിശാപാർട്ടി; ബോളിവുഡ് താരങ്ങൾക്ക് എതിരെ നടപടിക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE