Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘മിന്നൽ മുരളി’ ഓണത്തിന്; മോഷൻ പോസ്‌റ്റർ പുറത്തുവിട്ട് മോഹൻലാൽ

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന 'മിന്നല്‍ മുരളി' ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷൻ പോസ്‌റ്റർ...

പ്രേക്ഷകമനം കീഴടക്കാൻ ‘ആണും പെണ്ണും’ എത്തുന്നു; റിലീസ് 26ന്

മലയാളത്തിലെ ആന്തോളജി ചിത്രം 'ആണും പെണ്ണും' റിലീസ് മാർച്ച് 26ന്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, സംയുക്‌താ...

1990കളിലെ നക്‌സലൈറ്റ് കഥയുമായി റാണയും സായ് പല്ലവിയും; ‘വിരാട പർവ്വം’ ടീസർ

തെലുങ്ക് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിരാട പർവ്വം'. റാണ ദഗുബട്ടി, സായ് പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തെലങ്കാന പ്രദേശത്തെ നക്‌സലൈറ്റ് മൂവ്മെന്റ് പശ്‌ചാത്തലമാക്കിയാണ് ചിത്രം...

കനി കുസൃതിയുടെ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്

നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷശ്രദ്ധ ആകർഷിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത സജിൻ ബാബു ചിത്രം 'ബിരിയാണി' തിയേറ്ററുകളിലേക്ക്. കനി കുസൃതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 26നാണ് തിയേറ്ററുകളിൽ...

ആകാംക്ഷ നിറച്ച് ഫഹദ്, സൗബിൻ, ദർശന; ‘ഇരുൾ’ ട്രെയ്‌ലറെത്തി

നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഇരുളി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രിൽ രണ്ടിന് നെറ്റ്ഫ്ളിക്‌സിലൂടെ റിലീസ് ചെയ്യും. 'സീ...

ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രം; ‘ദി ഗ്രേ മാൻ’ ചിത്രീകരണം ആരംഭിച്ചു

തെന്നിന്ത്യൻ താരം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് 'ദി ഗ്രേ മാൻ'. ക്യാപ്റ്റന്‍  അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകരായ...

‘സ്‌റ്റാര്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ജോജു ചിത്രത്തിൽ അതിഥി താരമായി പൃഥ്വിരാജും

'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സ്‌റ്റാറി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ജോജു ജോര്‍ജ്, ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളെ...

ഷറഫുദ്ദീൻ ‘ഓട്ടം’ തുടങ്ങി; ഒപ്പം നൈല ഉഷയും

ഷറഫുദ്ദീന്‍, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റണി സോണി അണിയിച്ചൊരുക്കുന്ന ചിത്രം 'പ്രിയൻ ഓട്ടത്തിലാണ്' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍ കർമം എറണാകുളത്ത് വെച്ച് നടന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍...
- Advertisement -