Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ബോക്‌സിങ് താരമായി ഫർഹാൻ; ‘തൂഫാൻ’ ടീസർ

ഫർഹാൻ അക്‌തർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തൂഫാൻ'. സ്‌പോർട്സ് കാറ്റഗറിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിരവധി ഫോട്ടോകൾ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ഫർഹാൻ തന്നെയാണ്...

അജി ജോണിനൊപ്പം ഐഎം വിജയനും; ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’ വരുന്നു

പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം' ചിത്രീകരണം ആരംഭിക്കുന്നു. അജി ജോണും ഐഎം വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനര്‍റില്‍...

ഐപിഎസ് അരവിന്ദ് കരുണാകരനായി ദുൽഖർ സൽമാൻ; ‘സല്യൂട്ട്’ ഫോട്ടോ

ദുൽക്കർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സല്യൂട്ട്'. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ദുൽക്കർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ദുൽക്കർ പുതിയ ഫോട്ടോ പങ്ക്...

‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്

നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ് എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്. സൈജുവിന്റെ ജൻമദിനത്തിലാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്‌...

ആദിപുരുഷനിൽ കൃതി സനോൺ സീതയാകും; ചിത്രങ്ങൾ പങ്കുവച്ച് പ്രഭാസ്

ഇതിഹാസ ഗ്രന്ഥമായ രാമായണത്തെ ആസ്‌പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആദിപുരുഷ്'. തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പ്രഭാസ്...

കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു; ‘ബോംബെ ബീഗംസി’ന് എതിരെ ബാലാവകാശ കമ്മീഷൻ

നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌ത ബോംബെ ബീഗംസ് എന്ന വെബ്‌സീരിസിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ബോംബെ ബീഗംസ് നെറ്റ്ഫ്ളിക്‌സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനകം അണിയറ പ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ...

‘അജഗജാന്തരം’ ഒരുങ്ങുന്നു; ചിത്രം മെയ് 28 മുതൽ പ്രേക്ഷകർക്ക് മുന്നിലേക്ക്

'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസും(പെപ്പെ) ടിനു പാപ്പച്ചനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജഗജാന്തരം'. ചിത്രം മെയ് 28ആം തീയതി പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കി. ഉൽസവപ്പറമ്പിലേക്ക്‌ ഒരു...

‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്’; മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയെയാണ് ട്രെയ്‌ലറിൽ കാണാനാവുക. ബോബി – സഞ്‌ജയ് ടീമിന്റെ തിരക്കഥയിൽ സന്തോഷ്...
- Advertisement -