‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്’; മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ പുറത്ത്

By Syndicated , Malabar News
one movie
Ajwa Travels

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയെയാണ് ട്രെയ്‌ലറിൽ കാണാനാവുക. ബോബി – സഞ്‌ജയ് ടീമിന്റെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥാണ് ചിത്രത്തിന്റെ സംവിധാനം.

ജനങ്ങളുടെ പ്രതിഷേധവും തുടർന്ന് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന നേതാക്കളുടെ സംഭാഷണവും കാണാം. കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട് അതാണ് കടക്കൽ ചന്ദ്രൻ എന്ന ഡയലോഗോടെയാണ് മമ്മൂട്ടിയുടെ കിടിലൻ എൻട്രി. ട്രെയ്‌ലറിന്റെ ആവേശം സിനിമയിലും കാണാനാവുമെന്ന പ്രതീക്ഷയിലാണ് കാണികൾ.

Read also: ‘അന്ധഗന്‍’; മലയാളത്തിന് പിന്നാലെ ‘അന്ധാധുന്‍’ തമിഴിലേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE