Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ദൃശ്യം 2’ തെലുങ്ക് റീമേക്ക്; പൂജാ ചടങ്ങുകൾ പൂർത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനായ പുതിയ ചിത്രം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ പൂജാ ചടങ്ങുകൾ പൂർത്തിയായി. ഹൈദരാബാദ് രാമനായിഡു സ്‌റ്റുഡിയോസിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങിൽ ജീത്തു ജോസഫ്,...

‘യേൻ ആളു പണ്ടാരത്തി’; കർണ്ണനിലെ അടുത്ത ഗാനം പുറത്തിറങ്ങി

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കർണ്ണനി'ലെ അടുത്ത ഗാനം പുറത്തെത്തി. ലിറിക്കൽ വീഡിയോ ഗാനമായാണ് അണിയറ പ്രവർത്തകർ 'യേൻ ആളു പണ്ടാരത്തി' എന്ന് തുടങ്ങുന്ന ഗാനം  പുറത്തിറക്കിയത്....

ജയസൂര്യ-മഞ്‌ജു ചിത്രം ‘മേരി ആവാസ് സുനോ’യിൽ ഗൗതമി നായരും

ദുല്‍ഖറിനും സണ്ണി വെയിനുമൊപ്പം 'സെക്കന്‍ഡ് ഷോ'യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഗൗതമി നായര്‍ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പ്രജേഷ് സെൻ ചിത്രം 'മേരി ആവാസ്...

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ മാർച്ച് 5ന് ഷൂട്ടിംഗ് ആരംഭിക്കും

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പാപ്പൻ' ഒരുങ്ങുന്നു. മാർച്ച് 5നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ്‌ ഗോപിയുടെ 252ആമത്തെ ചിത്രമായ പാപ്പന്റെ...

ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്

ഫഹദ് ഫാസിലിന്റെ മാലിക് മെയ് 13ന് തിയേറ്ററുകളിൽ എത്തും. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ...

മാർച്ച് 11ന് ‘സുനാമി’ വരും; ട്രെയ്‌ലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയനടനും, സംവിധായകനുമായ ലാലും, മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുനാമി'. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകളും പ്രേക്ഷകർ ഏറ്റെടുത്തതിന്...

‘ടേക്ക് ഓഫി’നുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും 'ടേക്ക് ഓഫി'നുശേഷം വീണ്ടും ഒന്നിക്കുന്നു. 'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ മഹേഷ് തന്നെയാണ് ഒരുക്കുന്നത്. ഷെബിന്‍ ബക്കറിനും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും ചിത്രത്തിന്റെ നിര്‍മാണ...

നരെയ്‌നും ജോജു ജോർജും ഷറഫുദ്ദീനും; ബിഗ് ബഡ്‌ജറ്റ്‌ മൾട്ടി സ്‌റ്റാർ ചിത്രം ഒരുങ്ങുന്നു

സാക് ഹാരിസിന്റെ സംവിധാനത്തിൽ നരെയ്‌നും, ജോജു ജോർജും, ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ചു. യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്‌തമായാണ്...
- Advertisement -